മദ്യനയത്തില്‍ സുധീരന്റെ എതിര്‍പ്പിന് പിന്നില്‍ ആന്റണിയല്ലെന്ന് മുഖ്യന്ത്രി

തിരുവനന്തപുരം: മദ്യനയത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ എതിര്‍പ്പിന് പിന്നില്‍ എ.കെ ആന്റണിയാണെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആന്റണിയെ വെറുതെ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നല്‍കിയത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ആരാധകര്‍ക്ക് ആവേശം വിതറി യെന്നൈ അറിന്താല്‍ ട്രെയിലര്‍ പുറത്തിറങ്ങി
January 1, 2015 7:40 am

അജിത് ചിത്രം യെന്നൈ അറിന്താല്‍ ട്രെയിലര്‍ പുറത്തിറങ്ങി. പൊങ്കലിന് തിയറ്ററിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹിറ്റ് മേക്കര്‍ ഗൗതം മേനോനാണ്.

ഇടുക്കിയിലെ തോല്‍വിക്ക് കാരണം നേതാക്കള്‍ പാലം വലിച്ചത്: കെ.പി.സി.സി ഉപസമിതി
January 1, 2015 7:37 am

തിരുവനന്തപുരം: ഇടുക്കിയിലെ തോല്‍വിക്ക് കാരണം പ്രധാന നേതാക്കള്‍ പാലംവലിച്ചതാണെന്ന് കെ.പി.സി.സി ഉപസമിതി. ഇടുക്കിയിലെ കനത്ത തോല്‍വിയെക്കുറിച്ച് അന്വേഷണം നടത്തിയ കെ.പി.സി.സി

വെള്ളാപ്പള്ളിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സുധീരന്‍
January 1, 2015 6:53 am

ശിവഗിരി: വെള്ളാപ്പള്ളി നടേശനെതിരെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ പരോക്ഷ വിമര്‍ശനം. ശിവഗിരി മഠത്തിനെതിരായ തെറ്റായ പ്രചാരണം നിര്‍ഭാഗ്യകരമാണ്. കച്ചവട

കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പോരാട്ടം ശക്തമാക്കണമെന്ന് വി.എസ്
January 1, 2015 6:51 am

ആലപ്പുഴ: കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ നിലപാടുകള്‍ക്കും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരെയും ശക്തമായ പോരാട്ടം അനിവാര്യമാണെന്ന് വി.എസ് അച്യുതാനന്ദന്‍. ആലപ്പുഴ

സ്വര്‍ണ വില കുറഞ്ഞു
January 1, 2015 6:41 am

കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 20080 രൂപയായി.

ചരിത്രം വളച്ചൊടിക്കരുതെന്ന് മോഡിയോട് ചരിത്രകാരന്‍മാര്‍
January 1, 2015 6:21 am

ന്യൂഡല്‍ഹി: ചരിത്രപരമായ വസ്തുതകള്‍ക്ക് വിരുദ്ധമായ രീതിയില്‍ സംസാരിക്കുന്ന പ്രവണത പ്രധാനമന്ത്രി നരേന്ദ്ര മോഡി അവസാനിപ്പിക്കണമെന്ന് ചരിത്രകാരന്‍മാര്‍. ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യന്‍

സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഇടപാടില്‍ റോബര്‍ട്ട് വധ്രക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
January 1, 2015 6:12 am

ന്യുഡല്‍ഹി: ഹരിയാനയിലും രാജസ്ഥാനിലുമായി സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുടെ പേരില്‍ റോബര്‍ട്ട് വധ്ര നടത്തിയ ഭൂമിയിടപാടുകളും സാമ്പത്തിക ഇടപാടുകളും ആദായ നികുതി വകുപ്പ്

കതിരൂര്‍ മനോജ് വധം: രണ്ട് പ്രതികള്‍ കൂടി പിടിയിലായി
January 1, 2015 5:58 am

കണ്ണൂര്‍: കതിരൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികള്‍ സിബിഐയുടെ പിടിയിലായി. കേസിലെ പതിനഞ്ചാം പ്രതി

വസീരിസ്ഥാനില്‍ വ്യോമാക്രമണം: 23 തീവ്രവാദികള്‍ കൊല്ലപ്പെട്ടു
January 1, 2015 5:19 am

പെഷാവാര്‍: വസീരിസ്ഥാനില്‍ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 23 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഗോത്രമേഖലയിലാണ് വ്യോമാക്രമണം

Page 18435 of 18675 1 18,432 18,433 18,434 18,435 18,436 18,437 18,438 18,675