വി.എസിനെതിരെ ടി.കെ പളനി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി

തിരുവനന്തപുര: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരെ സിപിഎം ആലപ്പുഴ ജില്ലാ നേതാവ് ടി.കെ പളനി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പളനിക്ക് പങ്കുണ്ടെന്ന് വിഎസ് ആരോപിച്ചിരുന്നു ഇതേ തുടര്‍ന്നാണ്.

ദേശീയ ജുഡീഷ്യല്‍ നിയമന സമിതി രൂപീകരിച്ചു
December 31, 2014 10:40 am

ന്യൂഡല്‍ഹി: ദേശീയ ജുഡീഷല്‍ നിയമന സമിതി രൂപീകരിച്ചു. ആറംഗങ്ങളാണ് സമിതിയിലുള്ളത്. സമിതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കി. സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും

മതപരിവര്‍ത്തനം: നിയമം കൊണ്ടുവരില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു
December 31, 2014 10:20 am

ന്യൂഡല്‍ഹി: മതപരിവര്‍ത്തനത്തിനെതിരെ ഏകപക്ഷിയമായി നിയമം കൊണ്ടുവരില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു. ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാന്‍ ശ്രമിക്കുമെന്നും മതവിശ്വാസം ഓരോരുത്തരുടേയും വ്യക്തി

സ്ത്രീകളുടെ ദേഹപരിശോധന: മൂന്നുപേരെ സസ്‌പെന്‍ഡ് ചെയ്തു
December 31, 2014 10:00 am

കൊച്ചി: സെസില്‍ സ്ത്രീകളുടെ ദേഹപരിശോധന നടത്തിയതുമായി ബന്ധപ്പെട്ട് മൂന്നുപേരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സൂപ്പര്‍വൈസര്‍ ബീന, ജീവനക്കാരായ ബിജിമോള്‍,

160 തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ തയ്യാറായിരിക്കുന്നതായി സൈന്യം
December 31, 2014 10:00 am

കാശ്മീര്‍: ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിവെയ്പ്പ് തുടരുന്നതിനിടെ, 160 തീവ്രവാദികള്‍ ലൈന്‍ ഓഫ് കണ്‍ട്രോള്‍ കടക്കാന്‍ ശ്രമിക്കുന്നതായി സൈന്യം

കാര്‍, ടിവി, ഫ്രിഡ്ജ് വില വര്‍ദ്ധിക്കും
December 31, 2014 9:50 am

ന്യൂഡല്‍ഹി: കാര്‍, ടിവി, ഫ്രിഡ്ജ് തുടങ്ങിയവയുടെ വില നാളെമുതല്‍ വര്‍ദ്ധിക്കും. എക്‌സൈസ് നികുതിയിളവിന്റെ കാലപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് വില

മതപരിവര്‍ത്തന നിയമം കൊണ്ടുവരാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്
December 31, 2014 9:33 am

തിരുവനന്തപുരം: മതപരിവര്‍ത്തന നിയമം കൊണ്ടുവരാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. എന്നാല്‍ എല്ലാവരും സ്വന്തം മതങ്ങളില്‍ വിശ്വസിച്ചാല്‍

പര്‍വേസ് മുഷാറഫിനെ വധിക്കാന്‍ ശ്രമിച്ചയാളെ പാക്കിസ്ഥാന്‍ തൂക്കിക്കൊന്നു
December 31, 2014 9:30 am

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിനെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിന് പാക്കിസ്ഥാനിലെ മുന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനെ തൂക്കിക്കൊന്നു. ജൂനിയര്‍

പാക് വെടിവെയ്പ്പില്‍ ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു
December 31, 2014 8:41 am

ജമ്മു: പാക് വെടിവെയ്പ്പില്‍ ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. ജമ്മു കാശ്മീരിലെ സമ്പ സെക്ടറിലായിരുന്നു ആക്രമണം. ഒരു ബി.എസ്.എഫ് ജവാന് വെടിവെയ്പ്പില്‍

ആഭ്യന്തരവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് ടോമിന്‍ തച്ചങ്കരിക്ക് സ്ഥാനക്കയറ്റം
December 31, 2014 8:37 am

തിരുവനന്തപുരം: ഐജി ടോമിന്‍ തച്ചങ്കരിക്ക് എ.ഡി.ജി.പിയായി സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കി. മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. തച്ചങ്കരിക്ക് പുറമേ ഐ.ജി ഷേക്ക്

Page 18437 of 18675 1 18,434 18,435 18,436 18,437 18,438 18,439 18,440 18,675