ജാര്‍ഖണ്ഡ്:ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി രഘുവര്‍ദാസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്നു രാവിലെ 11 ന് റാഞ്ചി മൊറോബാദി മൈതാനത്താണ് ചടങ്ങ് നടക്കുന്നത്. ജാര്‍ഖണ്ഡിന്റെ 10ാമത് മുഖ്യമന്ത്രിയുടെ സ്ഥാനാരോഹണ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ബിജെപി
ഇന്ന് കോണ്‍ഗ്രസ് ജന്മദിനാഘോഷംDecember 28, 2014 4:32 am
തിരുവനന്തപുരം: കെ.പി.സി.സി ആസ്ഥാനത്ത് ഇന്ന് കോണ്‍ഗ്രസ് ജന്മ ദിനാഘാഷം. സമ്മേളനം ചെന്നിത്തല ഉദ്ഘാടനം ചെയ്ത്. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍
ഇന്ത്യോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേയ്ക്ക് പോയ എയര്‍ ഏഷ്യാവിമാനം കാണാതായിDecember 28, 2014 4:21 am
ജക്കാര്‍ത്ത: ഇന്ത്യോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേയ്ക്ക് പോയ എയര്‍ ഏഷ്യാവിമാനം കാണാതായി. QZ 8501വിമാനമാണ് കാണാതായത്. വിമാനത്തില്‍ ജീവനക്കാരടക്കം 162 യാത്രക്കാര്‍
തൃശൂരില്‍ പാപ്പാമാരുടെ സംഗമമായ ബോണ്‍ നത്താലേക്ക് ഗിന്നസ് റിക്കോഡ്December 27, 2014 11:53 am
തൃശൂര്‍: തൃശൂരിലെ പാപ്പാ സംഗമം ഗിന്നസ് റിക്കാര്‍ഡ് ബുക്കില്‍. 18,112 പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. 13,000 പേര്‍ പങ്കെടുത്ത അയര്‍ലന്‍ഡിലെ
ദാവൂദ് ഇബ്രാഹിമിനെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യDecember 27, 2014 11:24 am
ന്യൂഡല്‍ഹി: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിനെ വിട്ടുനല്‍കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്ന് തെളിയിക്കുന്ന ടെലിഫോണ്‍
ഉത്തര്‍ പ്രദേശില്‍ നിന്ന് ഒരു കോടിയുടെ മയക്കുമരുന്ന് പിടികൂടിDecember 27, 2014 10:44 am
ബധോഹി: ഉത്തര്‍പ്രദേശില്‍ കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി രണ്ടു പേരെ നാര്‍ക്കോട്ടിക് സെല്‍ പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബൈക്ക് യാത്രക്കാരെ പിടികൂടി
ബീഹാറില്‍ നാല് ജെഡിയു എംഎല്‍എമാരെ അയോഗ്യരാക്കിDecember 27, 2014 10:30 am
പാറ്റ്‌ന: ബിഹാറില്‍ നാല് ജെഡിയു എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് എതിര്‍ സ്ഥാനാര്‍ഥിക്ക് വോട്ട്
ഉള്‍ഗ്രാമങ്ങളിലും ഇനി ഇന്റനെറ്റ്; വൈറ്റ് – ഫൈ സാങ്കേതിക വിദ്യയുമായി മൈക്രോസോഫ്റ്റ്December 27, 2014 10:26 am
ന്യൂഡല്‍ഹി: വിദൂര ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം കൊണ്ടുവരുന്നതിനായി പുത്തന്‍ സാങ്കേതിക വിദ്യയുമായി മൈക്രോസോഫ്റ്റ് രംഗത്ത്. ഉള്‍ഗ്രാമങ്ങളിലേക്കു കൂടി ഇന്റര്‍നെറ്റ് എന്ന
ഉത്തരേന്ത്യയില്‍ ശൈത്യം കടുത്തു: മരണം 100 കവിഞ്ഞുDecember 27, 2014 8:51 am
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യത്തെ തുടര്‍ന്ന് മരണസംഖ്യ ഉയരുകയാണ്. ഉത്തര്‍ പ്രദേശില്‍ ഇന്നലെ മാത്രം ഇരുപതു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ
ഘര്‍ വാപസി: പരാതി കിട്ടിയാല്‍ പൊലീസ് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തലDecember 27, 2014 8:39 am
തിരുവനന്തപുരം: ഘര്‍ വാപസിയുടെ പേരില്‍ കേരളത്തില്‍ മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമം നടക്കുന്നെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഈ