കൊച്ചി: ബാര്‍ കോഴക്കേസില്‍ ഹാജരാകാന്‍ സമയം നീട്ടി ചോദിച്ച് ബാര്‍ ഉടമകള്‍. വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണ് കൂടുതല്‍ സമയം ചോദിക്കുന്നത്. ജനുവരി ആറിന് ശേഷമെ ഹാജരാകാന്‍ സാധിക്കുവെന്ന് വിജിലന്‍സ് ഓഫീസിന് മറുപടി നല്‍കി.
ലോകത്തിലെ ആദ്യത്തെ സൈഡ് ഡിസ്‌പ്ലേ ഫോണ്‍ ഗാലക്‌സി നോട്ട് എഡ്ജ് ഉടന്‍ ഇന്ത്യയില്‍December 26, 2014 7:31 am
ന്യൂഡല്‍ഹി: ലോകത്തിലെ ആദ്യ നോട്ട് എഡ്ജ് ഫോണ്‍ ഉടന്‍ ഇന്ത്യയില്‍. സാംസങ് ഗാലക്‌സി നോട്ട് എഡ്ജാണ് ഇന്ത്യന്‍ വിപണി കീഴടക്കാനെത്തുന്നത്.
ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി രഘൂബര്‍ ദാസിനെ തിരഞ്ഞെടുത്തുDecember 26, 2014 7:19 am
റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി രഘൂബര്‍ ദാസിനെ തിരഞ്ഞെടുത്തു. ബിജെപി നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. ആദ്യമായാണ് ആദിവാസി വിഭാഗത്തില്‍ നിന്നല്ലാത്തയാള്‍ ഝാര്‍ഖണ്ഡില്‍
ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് 20 കോടിയുടെ ലഹരിമരുന്ന് പിടികൂടിDecember 26, 2014 7:12 am
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട. 20 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചു. നിരോധിത ലഹരിമരുന്നായ എഫ്രിഡിനാണ് പിടികൂടിയത്.
മതപരിവര്‍ത്തന വിഷയത്തില്‍ ആര്‍എസ്എസ്സും സര്‍ക്കാരും ഒത്തുകളിക്കുന്നു:പിണറായിDecember 26, 2014 6:04 am
കണ്ണൂര്‍: ആര്‍എസ്എസ്സും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണ് മതപരിവര്‍ത്തനമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇപ്പോള്‍ നടക്കുന്ന മതപരിവര്‍ത്തനം സമ്മര്‍ദ്ദത്തിന്റെ
സ്വര്‍ണവില വര്‍ധിച്ചു;പവന് 20,280 രൂപDecember 26, 2014 5:47 am
കൊച്ചി: സ്വര്‍ണ വില പവന് 160 രൂപ വര്‍ധിച്ച് 20,280 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 2,535 രൂപയിലാണ്
മാലിയില്‍ തടവിലായിരുന്ന ജയചന്ദ്രന്‍ മൊകേരി നാട്ടില്‍ തിരിച്ചെത്തിDecember 26, 2014 5:43 am
കോഴിക്കോട്: മാലിദ്വീപില്‍ തടവിലായിരുന്ന അദ്ധ്യാപകന്‍ ജയചന്ദ്രന്‍ മൊകേരി നാട്ടില്‍ തിരിച്ചെത്തി. വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവും രാഷ്ട്രീയ പാര്‍ട്ടികളും നടത്തിയ
ഐഎസ് റിക്രൂട്ട്‌മെന്റില്‍ ഇന്ത്യന്‍ ബന്ധം; സുല്‍ത്താനെ തേടി തീവ്രവാദ വിരുദ്ധ വിഭാഗംDecember 26, 2014 5:30 am
ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ നിന്നും യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നു എന്ന് കരുതപ്പെടുന്ന ആളെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തെരയുന്നു. അബ്ദുല്‍
ഇന്ത്യന്‍ റയില്‍വേ സ്വകാര്യവത്കരിക്കില്ലെന്ന് നരേന്ദ്ര മോഡിDecember 26, 2014 5:05 am
വാരണാസി: റെയില്‍വെയെ ഒരു കാരണവശാലും സ്വകാര്യവത്കരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. തന്റെ മണ്ഡലമായ വാരണാസിയിലെ ഡീസല്‍ ലോക്കൊമൊട്ടീവ് വര്‍ക്കില്‍
ബോഡോ ആക്രമണം: ആസാമില്‍ ഇന്ന് ബന്ദ്December 26, 2014 4:53 am
ഗോഹട്ടി: ബോഡോ തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്ന് 79 ആദിവാസികള്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് ആസാമില്‍ ഇന്ന് ബന്ദ്. ആസാം ടീ