നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളും ധനാഭ്യര്‍ഥനകളും പാസാക്കി നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും. ബാര്‍ കോഴ ആരോപണം, കെ.എം മാണിക്കെതിരായി കേസെടുത്തത്, കെ.ബി ഗണേഷ്‌കുമാര്‍ പൊതുമരാമത്ത് വകുപ്പിനെതിരെ ഉന്നയിച്ച ആരോപണം, മന്ത്രിമാര്‍ക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച

ജിഎസ്എല്‍വി മാര്‍ക്ക് 3 വിക്ഷേപിച്ചു
December 18, 2014 4:14 am

ചെന്നൈ: ജിഎസ്എല്‍വി മാര്‍ക്ക് 3 വിക്ഷേപിച്ചു. വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന്. രാവിലെ 9.30 നായിരുന്നു വിക്ഷേപണം.

പികെ നാളെ എത്തും
December 18, 2014 3:44 am

ബോളിവുഡ് മാത്രമല്ല ഇന്ത്യന്‍ സിനിമാപ്രേമികളാപ്പാടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റിന്റെ ഏറ്റവും പുതിയ ചിത്രത്തിനായ്. പ്രേക്ഷകരിലേക്കെത്തും മുന്‍പേ ഏറെ

ഐഎസ്എല്‍: കോല്‍ക്കത്ത- ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍ ശനിയാഴ്ച
December 18, 2014 3:39 am

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അത്‌ലറ്റികോ ഡി കോല്‍ക്കത്ത ഫൈനലില്‍. രണ്ടാം പാദ സെമിയില്‍ എഫ്‌സി ഗോവയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍

ഒബാമയുടെ സന്ദര്‍ശനത്തിനിടെ ഭീകരാക്രമണത്തിനു സാധ്യത
December 18, 2014 3:37 am

ന്യൂഡല്‍ഹി: പെഷവാറില്‍ സൈനിക സ്‌കൂളിനു നേരേ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ രാജ്യത്ത് സുരക്ഷ കര്‍ശനമാക്കി. റിപ്പബ്ലിക് ദിനത്തില്‍ യുഎസ് പ്രസിഡന്റ്

പക്ഷിപ്പനി: നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
December 18, 2014 3:34 am

തിരുവനന്തപുരം: കുട്ടനാട്ടില്‍ പക്ഷിപ്പനിബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോഴി, താറാവ് എന്നിവയുടെ വിപണനത്തിനും ഭക്ഷണമായി ഉപയോഗിക്കുന്നതിനും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. പക്ഷിപ്പനിബാധ പൂര്‍ണമായും

കൂടംകുളം ആണവനിലയം: മൂന്നും നാലും യൂണിറ്റുകള്‍ 2021ല്‍
December 18, 2014 3:31 am

ന്യൂഡല്‍ഹി: കൂടംകുളം ആണവനിലയത്തിന്റെ മൂന്നും നാലും യൂണിറ്റുകള്‍ 2020-21 കാലഘട്ടത്തില്‍ കമ്മീഷന്‍ ചെയ്യുമെന്നു കേന്ദ്രസര്‍ക്കാര്‍. 1,000 മെഗാവാട്ട് വീതമുള്ള മൂന്നും

സിഡ്‌നി സംഭവം: പ്രതി പിടികിട്ടാപ്പുള്ളിയെന്ന് ഇറാന്‍
December 18, 2014 3:23 am

തെഹ്‌റാന്‍: സിഡ്‌നിയിലെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ കോഫിഷോപ്പ് സംഭവത്തിലെ പ്രതിയെ വിട്ടുകിട്ടണമെന്ന ആവശ്യം ആസ്‌ത്രേലിയ തള്ളുകയായിരുന്നുവെന്ന് ഇറാന്‍. തട്ടിപ്പുകേസില്‍ പ്രതിയായ ഹാറൂന്‍

ഐഎസ് ഭീകരര്‍ കൊന്നൊടുക്കിയ 230 പേരുടെ മൃതദേഹം സിറിയയില്‍ കണ്ടെത്തി
December 18, 2014 3:20 am

ദമാസ്‌കസ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊന്നുതള്ളിയ 230 പേരുടെ ശവശരീരം സിറിയയില്‍ കണ്‌ടെത്തി. ഇറാക്കിന്റെ സമീപപ്രദേശമായ ഡെയ്ര്‍ എസോര്‍ പ്രവശ്യയിലെ

Page 18471 of 18675 1 18,468 18,469 18,470 18,471 18,472 18,473 18,474 18,675