ഇസ്‌ലാമാബാദ്: 141 പേരെ കൂട്ടക്കൊല ചെയ്ത താലിബാന്റെ ഭീകരപ്രവൃത്തിയുടെ നടുക്കത്തില്‍ നിന്ന് പാക്കിസ്ഥാന്‍ ഇനിയും മോചിതമായിട്ടില്ല. മരിച്ചവരോടുള്ള ദുഃഖ സൂചകമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ ഖബ്‌റടക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
സ്‌പെയിനിലെ സേവനം ഗൂഗിള്‍ മതിയാക്കിDecember 17, 2014 11:34 am
സ്‌പെയിനില്‍ ഗൂഗിളിന്റെ സേവനം നിര്‍ത്തലാക്കി. ഗൂഗിള്‍ ന്യൂസില്‍ വാര്‍ത്തകള്‍ നല്‍കുന്നതിന് പണം നല്‍കണമെന്ന പുതിയ നിയമത്തെ തുടര്‍ന്നാണ് ഗൂഗിളിന്റെ നടപടി.
സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിDecember 17, 2014 11:13 am
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജാഗ്രതാ
കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തുDecember 17, 2014 11:06 am
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി മുന്‍ ജീവനക്കാരന്‍ ജീവനൊടുക്കി. തിരുവനന്തപുരം വെള്ളനാട് സ്വദേശി ഗോപിനാഥന്‍ ആണ് മരിച്ചത്. വെള്ളനാട്
ലിബിയയില്‍ കുടുങ്ങിയ 12 നഴ്‌സുമാരെ മോചിപ്പിച്ചുDecember 17, 2014 10:49 am
ന്യൂഡല്‍ഹി: ലിബിയയില്‍ കുടുങ്ങിക്കിടന്ന 12 നഴ്‌സുമാരെ മോചിപ്പിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഇവരെ നാളെ നാട്ടില്‍ തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേയ്ക്ക്December 17, 2014 10:43 am
ബ്രിസ്‌ബെയ്ന്‍: ഓപ്പണര്‍ മുരളി വിജയിയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ മികച്ച സ്‌കോറിലേയ്ക്ക്. ഒന്നാം
സ്‌പൈസ് ജെറ്റ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചുDecember 17, 2014 10:36 am
തിരുവനന്തപുരം: സ്‌പൈസ് ജെറ്റ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. ഇന്ധനം ലഭിക്കാത്തതിനെ തുടര്‍ന്ന് സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. രണ്ടാഴ്ചത്തെ കുടിശ്ശിക വരുത്തിയതോടെയാണ് സ്‌പൈസ്
സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണറുടെ നിയമനത്തിന് ഇനി മുതല്‍ സുപ്രീം കോടതിയുടെ അനുമതി വാങ്ങണംDecember 17, 2014 10:21 am
ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണറുടെ(സിവിസി) നിയമനത്തിന് സുപ്രീം കോടതിയുടെ അനുമതി വാങ്ങണമെന്ന് കോടതി നിര്‍ദേശം. നിയമനത്തിനായി പരിഗണിക്കുന്ന 15 പേരുടെ
ഫാക്ട് പുനരുദ്ധാരണ പാക്കേജ് പ്രായോഗികമല്ലെന്ന് പ്രധാനമന്ത്രിDecember 17, 2014 10:00 am
ന്യൂഡല്‍ഹി:കേരള ഫാക്ട് പുനരുദ്ധാരണ പാക്കേജ് അപ്രായോഗികമെന്ന് പ്രധാനമന്ത്രി. എല്‍എന്‍ജി പൈപ്പ് ലൈന്‍ പൂര്‍ത്തീകരിക്കാതെ ഫാക്ട് പാക്കേജ് പ്രായോഗികാക്കാന്‍ സാധിക്കില്ല. കേരള
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദ്ദിച്ചുDecember 17, 2014 9:43 am
തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രിപ്പ് മുടക്കി സമരത്തിനിറങ്ങിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദ്ദിച്ചതായി പരാതി. പരാതിയെ തുടര്‍ന്ന് രണ്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ