ഇന്ധന വില കുറച്ചു

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു. രണ്ടു രൂപ വീതമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു. അസംസ്‌കൃത എണ്ണവില അന്താരാഷ്ട്ര വിപണിയില്‍ 60.58 ഡോളറായി കുറഞ്ഞ സാഹചര്യത്തിലാണ് വില കുറച്ചത്.

വി.എസിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്
December 16, 2014 6:55 am

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ ഭരണപക്ഷ അംഗം കെ.ശിവദാസന്‍ നായര്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. മാണിയെ രക്ഷിക്കാന്‍ ഡപ്യൂട്ടി

മദ്യനയം: സര്‍ക്കാര്‍ അട്ടിമറി ശ്രമം നടത്തിയിട്ടില്ലെന്ന് ചെന്നിത്തല
December 16, 2014 6:34 am

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയം അട്ടിമറിക്കാനുള്ള ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്ത് നടന്നിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

കള്ളപ്പണ നിക്ഷേപം: ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം
December 16, 2014 6:26 am

വാഷിംഗ്ടണ്‍: വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം തിരികെ കൊണ്ടു വരാന്‍ ശ്രമിക്കുന്നതിനിടെ വിദേശ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപത്തില്‍ ഇന്ത്യയ്ക്ക് മൂന്നാം

സര്‍ക്കാരിനെ വെട്ടിലാക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്ന് എം.പിമാരോട് മോഡി
December 16, 2014 5:53 am

തിരുവനന്തപുരം: ലക്ഷ്മണ രേഖ കടക്കരുതെന്ന് ബി.ജെ.പി എം.പിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാര്‍ട്ടിയെയും സര്‍ക്കാരിനെയും വെട്ടിലാക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്ന് മോഡി

കല്‍ക്കരി അഴിമതി കേസില്‍ മന്‍മോഹന്‍ സിങ്ങിന്റെ മൊഴിയെടുക്കും
December 16, 2014 5:17 am

ന്യൂഡല്‍ഹി: കല്‍ക്കരി അഴിമതി കേസില്‍ മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന്റെ മൊഴിയെടുക്കും. മൊഴിയെടുക്കാന്‍ സി.ബി.ഐക്ക് പ്രത്യേക കോടതി നിര്‍ദ്ദേശം നല്‍കി.

അദ്ധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി
December 16, 2014 5:04 am

കാസര്‍ഗോട്: തളിപ്പറമ്പ് സര്‍ക്കാര്‍ വിദ്യാലയത്തിലെ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രധാന അധ്യാപകനായ ശശീന്ദ്രന്റെ മൃതദേഹമാണ്, കാസര്‍ഗോട്ടെ ലോഡ്ജ് മുറിയില്‍

സി.പി.ഐ നേതൃയോഗങ്ങള്‍ ഇന്നു മുതല്‍
December 16, 2014 4:51 am

തിരുവനന്തപുരം: സി.പി.ഐ നേതൃയോഗങ്ങള്‍ ഇന്നു മുതല്‍ ആരംഭിക്കും. ഇന്നു സംസ്ഥാന സെക്രട്ടേറിയറ്റും ബുധനാഴ്ച സംസ്ഥാന എക്‌സിക്യൂട്ടീവും വ്യാഴാഴ്ച സംസ്ഥാന കൗണ്‍സിലും

മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം
December 16, 2014 4:32 am

തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ബാര്‍ കോഴ കേസ് അട്ടിമറിക്കുന്നു എന്ന്

ലോക വനിതാ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പ്: ദീപിക പ്രീക്വര്‍ട്ടറില്‍
December 16, 2014 2:04 am

കെയ്‌റോ: ലോക വനിതാ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ദീപിക പള്ളിക്കല്‍, ജോഷ്‌ന ചിന്നപ്പ എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. 14-ാം സീഡായ

Page 18477 of 18675 1 18,474 18,475 18,476 18,477 18,478 18,479 18,480 18,675