നാഷണല്‍ ഹൊറാള്‍ഡ് കേസ്: സോണിയക്കും രാഹുലിനുമെതിരായ സമന്‍സിന് സ്‌റ്റേ നീട്ടി
ന്യൂഡല്‍ഹി: നാഷണല്‍ ഹൊറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ പുറപ്പെടുവിച്ച സമന്‍സിനുള്ള സ്റ്റേ ഡല്‍ഹി ഹൈക്കോടതി നീട്ടി നല്‍കി. സമന്‍സിനെതിരെ ഇരുവരും സമര്‍പ്പിച്ചിരിക്കുന്ന അപ്പീലില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതു വരെയാണ്