രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ലഹരിമരുന്ന് ഉപയോഗമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ലഹരിയുടെ ഉപയോഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മന്‍ കി ബാത് എന്ന പേരിലുള്ള റേഡിയോ പ്രഭാഷണത്തിലാണ് മോഡിയുടെ പരാമര്‍ശം. ലഹരിയുടെ ഉപയോഗം തടയാന്‍ സംസ്ഥാനങ്ങളിലെ പോലീസ്

റെയില്‍വേ നിരക്ക് കൂട്ടാന്‍ സാധ്യത
December 14, 2014 6:35 am

ന്യൂഡല്‍ഹി: റെയില്‍വേ യാത്രാ നിരക്ക് അടുത്തവര്‍ഷം കൂട്ടാന്‍ സാധ്യത. ഫെബ്രുവരിയില്‍ അവതരിപ്പിക്കുന്ന അടുത്തവര്‍ഷത്തെ റെയില്‍വേ ബജറ്റിലായിരിക്കും ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുക. നിരക്ക്

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി മേഖലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ്
December 14, 2014 6:15 am

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തും. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ ക്ലിഫ് ഹൗസിലേക്ക് നടത്തിയ

നെടുമ്പാശ്ശേരി വ്യാജ ബോംബ് ഭീഷണി; ഒരാള്‍ പിടിയില്‍
December 14, 2014 6:02 am

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കോലഞ്ചേരി കോടതി ജീവനക്കാരന്‍ രാജു ജോസഫാണ്

മെഹ്ദിയുടെ വിവരങ്ങള്‍ തേടി കേരള പൊലീസ് ബംഗളുരുവില്‍
December 14, 2014 5:49 am

കൊച്ചി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്ന മെഹ്ദി മസ്‌റൂറിന്റെ വിവരങ്ങള്‍ അന്വേഷിച്ച് കേരള പൊലിസ്

മാവോയിസ്റ്റുകള്‍ പൊലീസിന്റെ ഫോണ്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
December 14, 2014 5:29 am

തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ പോലീസിന്റെ ഫോണ്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. മാവോയിസ്റ്റ് മുഖപത്രമായ കാട്ടുതീയിലൂടെയാണ് പോലീസിന്റെ ഫോണ്‍ സംഭാഷണം ചോര്‍ത്തി പുറത്തു വിട്ടിരിക്കുന്നത്.

കാശ്മീരിലെയും ഝാര്‍ഖണ്ഡിലെയും നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
December 14, 2014 5:16 am

ശ്രീനഗര്‍/റാഞ്ചി: ജമ്മുകാഷ്മീരിലും ജാര്‍ഖണ്ഡിലും നാലാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കാഷ്മീരില്‍ ശ്രീനഗര്‍, അനന്ത്‌നാഗ്, ഷോപിയാന്‍, സാംബാ ജില്ലകളിലെ

ശാരദ ചിട്ടി തട്ടിപ്പ്: മദന്‍മിത്രയെ നാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു
December 14, 2014 4:55 am

കൊല്‍ക്കത്ത: ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ റെസ്റ്റിലായ പശ്ചിമ ബംഗാള്‍ മന്ത്രി മദന്‍ മിത്രയെ നാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

വീണ്ടും പരുക്ക്, ക്ലാര്‍ക്ക് പരമ്പരയില്‍ നിന്ന് പിന്‍മാറി
December 13, 2014 11:54 pm

അഡ്‌ലെയ്ഡ് : ഇന്നലെ നടന്ന മത്സരത്തിനിടെ വീണ്ടും പരുക്കേറ്റ ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല.

കേരളത്തിലെ മാവോവാദി ഭീഷണി ; അയല്‍സംസ്ഥാനങ്ങളുടെ സഹായം തേടും
December 13, 2014 11:50 pm

കല്‍പ്പറ്റ: രണ്ടു സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന വയനാട്ടില്‍ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാവോവാദികളെ നേരിടാന്‍ കേരളം അയല്‍ സംസ്ഥാനങ്ങളുടെ

Page 18483 of 18675 1 18,480 18,481 18,482 18,483 18,484 18,485 18,486 18,675