സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സെന്റ് ജേര്‍ജ്ജ് ചാമ്പ്യന്‍മാര്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചാമ്പ്യന്‍ സ്‌കൂള്‍ കിരീടം കോതമംഗലം സെന്റ് ജോര്‍ജ്ജിന്. 83 പോയിന്റുമായിട്ടാണ് സെന്റ് ജോര്‍ജ്ജ് കിരീടം നിലനിര്‍ത്തിയത്. 82 പോയിന്റുമായി രണ്ടാം സ്ഥാനം കോതമംഗലത്തെ തന്നെ മാര്‍ ബേസില്‍ കരസ്ഥമാക്കി.

ഏസര്‍ ലിക്വിഡ് ജെയ്ഡ് എസ്
December 11, 2014 10:12 am

ഏസര്‍ തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ലിക്വിഡ് ജെയ്ഡ് എസ് എത്തുന്നു. കമ്പനിയുടെ ആദ്യ 64ബിറ്റ് ഫോണാണിത്. ഇന്ത്യയില്‍ 14,000 രൂപയ്ക്ക്

നാഥൂറാം ഗോഡ്‌സെ രാജ്യസ്‌നേഹിയെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്
December 11, 2014 9:49 am

മുംബൈ: മഹാത്മാ ഗാന്ധിയെ വധിച്ച നാഥൂറാം ഗോഡ്‌സെ ഒരു ദേശസ്‌നേഹിയായിരുന്നുവെന്ന് പറഞ്ഞ ബി.ജെ.പി എം.പി സാക്ഷി മഹാരാജിന്റെ പ്രസ്താവന വിവാദമാകുന്നു.

കെ.എസ്.ആര്‍.ടി.സി ബസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര
December 11, 2014 8:59 am

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സൗജന്യയാത്ര. ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യയാത്രാ സൗകര്യം ലഭിക്കുക. ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ നിയമസഭയില്‍

കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് നാളെ തുടക്കം
December 11, 2014 7:14 am

കൊച്ചി: രണ്ടാമത് കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. ലോകാന്തരങ്ങള്‍ എന്നു പേരിട്ടിരിക്കുന്ന ബിനാലെയില്‍ 52 വിദേശികളടക്കം 94 കലാകാരന്മാരുടെ 100

മാണി വിഷയത്തില്‍ സുധീരന്‍ നിലപാട് വ്യക്തമാക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍
December 11, 2014 6:59 am

തിരുവനന്തപുരം: മാണി വിഷയത്തില്‍ വി.എം സുധീരന്‍ നിലപാട് വ്യക്തമാക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ബിജു രമേശിനെതിരായ മാനനഷ്ട

27 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികര്‍ അറസ്റ്റ് ചെയ്തു
December 11, 2014 6:45 am

ചെന്നൈ: സമുദ്രാതിര്‍ത്തി ലംഘിച്ച കുറ്റത്തിന് തമിഴ്‌നാട്ടില്‍ നിന്നുള്ള 27 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു. തഞ്ചാവൂര്‍ ജില്ലയിലെ

ഡല്‍ഹി നിയമസഭാ തെരെഞ്ഞെടുപ്പ് ആം ആദ്മി മൂന്നാമത്തെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി
December 11, 2014 6:25 am

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നേടിയായി ആംആദ്മി പാര്‍ട്ടി മൂന്നാമത്തെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. ലാല്‍ ബഹ്ദൂര്‍ ശാസ്ത്രിയുടെ ചെറുമകനും

കെ.എം മാണി രാജി വെയ്ക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍
December 11, 2014 6:22 am

തിരുവനന്തപുര:ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കേസെടുത്ത മന്ത്രി കെ.എം മാണി രാജി വെയ്ക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഒരു നിമിഷം പോലും

ആമയും മുയലും ട്രെയിലറെത്തി
December 11, 2014 6:19 am

പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ആമയും മുയലിന്റെയും ട്രെയിലറെത്തി. എംജി ശ്രീകുമാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ക്രിസ്മസിന് തിയേറ്ററിലത്തെും.

Page 18491 of 18675 1 18,488 18,489 18,490 18,491 18,492 18,493 18,494 18,675