മന്ത്രിസ്ഥാനത്ത് നിന്ന് മാറി നില്‍ക്കില്ലെന്ന് കെ.എം മാണി

ന്യൂഡല്‍ഹി:തനിക്കെതിരെ വിജിലന്‍സ് കേസെടുത്തത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് മന്ത്രി കെ.എം മാണി പ്രതികരിച്ചു. അന്വേഷണത്തില്‍ സത്യം മനസിലാകും. മന്ത്രിസ്ഥാനത്ത് നിന്ന് മാറി നില്‍ക്കേണ്ട സാഹചര്യമില്ലെന്നും കെ.എം മാണി വ്യക്തമാക്കി.

സിപിഐയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു
December 11, 2014 5:36 am

തിരുവനന്തപുരം: സി.പി.ഐയ്‌ക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബഹളത്തെത്തുടര്‍ന്ന് സഭാനടപടികള്‍ അല്‍പസമയത്തേക്ക് നിര്‍ത്തിവച്ചു.

മിത്രാ കുര്യന്‍ വിവാഹിതയാകുന്നു
December 11, 2014 5:33 am

പുതുവര്‍ഷത്തോടൊപ്പം വിവാഹജീവിതത്തിലേക്കും കടക്കാന്‍ തയ്യാറെടുക്കുകയാണ് സിനിമാ താരം മിത്രാ കുര്യന്‍. അടുത്ത വഷം ജനുവരിയിലാണ് വിവാഹം. സംഗീത രംഗത്ത് പ്രശസ്തനായ

ഓഹരി വിപണിയില്‍ ഇടിവ്
December 11, 2014 5:13 am

മുംബൈ: ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 34 പോയന്റ് താഴ്ന്ന് 27796ലും 16 പോയന്റ്

ബാര്‍ കോഴ: മന്ത്രി കെ.എം മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തു
December 11, 2014 4:38 am

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മന്ത്രി കെ.എം മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തു. മാണിയെ ഒന്നാം പ്രതിയാക്കി പൂജപ്പുര സ്‌പെഷല്‍ വിജിലന്‍സ്

പാരിസ് ഹില്‍ട്ടന് സല്‍മാന്റെ വക നെക്ലേസ്
December 11, 2014 3:42 am

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ കൈയില്‍ നിന്ന് അപ്രതീക്ഷിത സമ്മാനം കിട്ടിയതിന്റെ സന്തോഷത്തിലാണ് പാരിസ് ഹില്‍ട്ടന്‍. വജ്ര നെക്ലേസാണ് പാരിസ്

ഭീകരതയ്‌ക്കെതിരേ ഒന്നിച്ച് പോരാടുമെന്ന് ജി.സി.സി.
December 11, 2014 3:34 am

ദോഹ: അറബ് മേഖലയില്‍ വര്‍ധിച്ചുവരുന്ന ഭീകരതയ്‌ക്കെതിരേ ഒരുമിച്ചു പോരാടുന്നതിനുള്ള ശക്തമായ പ്രതിജ്ഞാബദ്ധത ചൊവ്വാഴ്ച ദോഹയില്‍ സമാപിച്ച 35ാമത് ജി.സി.സി. ഉച്ചകോടി

വാജ്പയിക്ക് നവതി ദിനത്തില്‍ ഭാരതരത്‌ന നല്‍കിയേക്കും
December 11, 2014 3:28 am

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയിക്ക് തൊണ്ണൂറാം ജന്മദിനമായ ഈ മാസം 25ന് കേന്ദ്ര സര്‍ക്കാര്‍ ഭാരതരത്‌ന പുരസ്‌കാരം

Page 18492 of 18675 1 18,489 18,490 18,491 18,492 18,493 18,494 18,495 18,675