പുതിയ മൈക്രോമാക്‌സ് ക്യാന്‍വാസ് സെല്‍ഫി വിപണിയിലെത്തി

സെല്‍ഫി ആരാധകര്‍ക്കായി മൈക്രോമാക്‌സ് ക്യാന്‍വാസ് സെല്‍ഫി വിപണിയിലെത്തി. ഫോണിന്റെ മുന്‍വശത്തും പുറകുവശത്തും ഫ്‌ളാഷോടു കൂടിയ 13 മെഗാപിക്‌സല്‍ ക്യാമറയാണ് ക്യാന്‍വാസ് സെല്‍ഫിയുടെ പ്രത്യേകത. ഈ ഫോണിലുള്ള സോണിയുടെ ലെന്‍സുകള്‍ വ്യക്തതയോട് കൂടിയ ഫോട്ടോകള്‍ ഉറപ്പാക്കുന്നു.

ചാരക്കേസ്: ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സിബി മാത്യൂസിന്റെ ഹര്‍ജി തള്ളി
December 10, 2014 7:12 am

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവ് താത്ക്കാലികമായി സ്റ്റേ ചെയ്യണമെന്ന സിബി മാത്യൂസിന്റെ ആവശ്യം

കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടെന്ന് രാഹുല്‍ ഗാന്ധി
December 10, 2014 6:35 am

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടെന്ന് രാഹുല്‍ ഗാന്ധി. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പല്ല പാര്‍ട്ടിയാണ് വലുത്.

ഗണേഷിന്റെ ആരോപണം തന്നിലേക്ക് വരുമെന്ന് ഉമ്മന്‍ ചാണ്ടി ഭയക്കുന്നു: വി.എസ്
December 10, 2014 6:18 am

തിരുവനന്തപുരം: ഗണേഷ് കുമാര്‍ ഉന്നയിച്ച ആരോപണം തന്നിലേക്ക് വരുമെന്ന് ഉണ്മന്‍ ചാണ്ടി ഭയക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

ബി.സി.സി.ഐ അദ്ധ്യക്ഷനാക്കിയാല്‍ ഐ.പി.എല്ലില്‍ നിന്ന് മാറി നില്‍ക്കാം: ശ്രീനിവാസന്‍
December 10, 2014 6:08 am

ന്യൂഡല്‍ഹി: ബി.സി.സി.ഐ അദ്ധ്യക്ഷനായി വീണ്ടും തിരഞ്ഞെടുത്താല്‍ ഐ.പി.എല്ലില്‍ നിന്ന് മാറി നില്‍ക്കാമെന്ന് എന്‍.ശ്രീനിവാസന്‍ പറഞ്ഞു. മുഗ്ദല്‍ റിപ്പോര്‍ട്ട് പരിഗണിക്കവേ സുപ്രീംകോടതിയിലാണ്

ആത്മാഭിമാനം പണയം വച്ച് ഇന്ത്യയുമായി സൗഹൃദത്തിനില്ല: പര്‍വേസ് മുഷറഫ്
December 10, 2014 5:52 am

കറാച്ചി: ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കാന്‍ പാക്കിസ്ഥാന്റെ ആത്മാഭിമാനം നഷ്ടപ്പെടുത്താന്‍ തയ്യാറല്ലെന്ന് പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റും പട്ടാള മേധാവിയുമായ പര്‍വേസ് മുഷറഫ്.

മദ്യനയവുമായി ബന്ധപ്പെട്ട അപ്പീലുകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
December 10, 2014 5:51 am

കൊച്ചി: സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയവുമായി ബന്ദപ്പെട്ട അപ്പീലുകള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാറും ബാറുടമകളുമാണ്

ഉത്തര്‍പ്രദേശില്‍ കൊടുംതണുപ്പില്‍ എട്ട് മരണം
December 10, 2014 5:45 am

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കൊടും തണുപ്പുമൂലം എട്ട് മരണം. കിഴക്കന്‍ യു.പിയിലെ ഖാസിപുര്‍, വാരണാസി, അസംഗഡ്, ബല്ലില, സോനെഭദ്ര എന്നിവിടങ്ങളിലാണ് മരണം.

Page 18494 of 18675 1 18,491 18,492 18,493 18,494 18,495 18,496 18,497 18,675