ഡല്‍ഹി: എല്‍.എന്‍ മിശ്ര വധക്കേസില്‍ നാല്പതു വര്‍ഷത്തിന് ശേഷം നാലു പേര്‍ കുറ്റക്കാരാണെന്ന് കോടതി. ജില്ലാ ജഡ്ജി വിനോദ് ഗോയല്‍ ആണ് ഇവര്‍ക്കുള്ള ശിക്ഷാ വിധി പ്രസ്താവിക്കുക. 1975 ലാണ് റെയില്‍വേമന്ത്രിയായിരുന്ന എല്‍.എന്‍ മിശ്രയെ
ഏഴ് അദ്ഭുത നഗരങ്ങളില്‍ ദോഹയുംDecember 9, 2014 3:29 am
ദോഹ: രണ്ടു വര്‍ഷത്തോളം നീണ്ട വോട്ടിങിലൂടെ തിരഞ്ഞെടുത്ത ഏഴ് അദ്ഭുത നഗരങ്ങളുടെ(ന്യൂ7വണേ്ടഴ്‌സ് സിറ്റീസ്) പട്ടികയില്‍ ദോഹയും ഉള്‍പ്പെട്ടു. ബെയ്‌റൂത്ത്(ലബ്‌നാന്‍), ഡര്‍ബന്‍(ദക്ഷിണാഫ്രിക്ക),
എബോള: ലൈബീരിയയില്‍ മരണ സംഖ്യ 3,100 കടന്നതായി ലോകാരോഗ്യ സംഘടനDecember 9, 2014 3:22 am
ജനീവ: പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തു. ഗ്വിനിയ, ലൈബീരിയ,
ദുബായ് ഏകദിനം: അഫ്രിദിയുടെ ബാറ്റിംഗ് വെടിക്കെട്ടില്‍ പാക്കിസ്ഥാനു ജയംDecember 9, 2014 12:58 am
ദുബായ്: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ പാക്കിസ്ഥാനു മൂന്ന് വിക്കറ്റിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 247 റണ്‍സ്
അക്ഷരയ്ക്ക് സംവിധായകന്റെ പ്രശംസDecember 9, 2014 12:56 am
കമലഹാസന്റെ ഇളയ മകള്‍ അക്ഷരയ്ക്ക് സംവിധായകന്‍ ബല്‍ക്കിയുടെ പ്രശംസ. ബല്‍ക്കി സംവിധാനം ചെയ്യുന്ന ഷമിതാബിലാണ് അക്ഷര ആദ്യമായി അഭിനയിച്ചത്. വലിയ
സുഷമ സ്വരാജിന്റെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധംDecember 9, 2014 12:54 am
ന്യൂഡല്‍ഹി: ഭഗവദ് ഗീതയെ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ അഭിപ്രായത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. ഔപചാരിക പ്രഖ്യാപനം
കണ്ണൂരില്‍ ഒന്‍പതു പോലീസ് സ്റ്റേഷനുകളിലേക്കു തണ്ടര്‍ബോള്‍ട്ട്December 9, 2014 12:51 am
കണ്ണൂര്‍: മാവോയിസ്റ്റുകളും കേരള പോലീസിലെ കമാന്‍ഡോ വിഭാഗമായ തണ്ടര്‍ബോള്‍ട്ട് സേനയും തമ്മില്‍ വയനാട്ടില്‍ നടന്ന ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ
യുഎസില്‍ ചെറുവിമാനം വീട്ടില്‍ ഇടിച്ചിറങ്ങി; ആറു പേര്‍ കൊല്ലപ്പെട്ടുDecember 9, 2014 12:49 am
ന്യൂയോര്‍ക്ക്: യുഎസില്‍ ചെറുവിമാനം വീട്ടിലേയ്ക്ക് ഇടിച്ചിറങ്ങിയ അപകടത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടതായി അഗ്നിശമന സേനാ തലവന്‍ അറിയിച്ചു. യാത്രികരായ മൂന്നുപേരും
ശല്യപ്പെടുത്തരുത്; ബ്രിട്ടീഷ് എം പി പാര്‍ലിമെന്റില്‍ കാന്‍ഡി ക്രാഷ് ഗെയിമിലാണ്December 9, 2014 12:45 am
ലണ്ടന്‍ : പാര്‍ലിമെന്റ് യോഗത്തിനിടെ ഐപാഡില്‍ ഇന്റര്‍നെറ്റില്‍ ജനകീയമായ കാന്‍ഡി ക്രാഷ് ഗെയിം കളിക്കുന്നതിനിടെ ബ്രിട്ടീഷ് എം പി പിടിയില്‍.
പീഡനങ്ങള്‍ പുറത്തറിയാതിരിക്കാന്‍ കംപ്യൂട്ടര്‍ വിദഗ്ധനായ യുവാവിനെ ജയിലിലടച്ചുDecember 9, 2014 12:43 am
യംഗൂണ്‍: മ്യാന്‍മറിലെ മുസ്‌ലിം യുവാവ് കംപ്യൂട്ടര്‍ ഉപയോഗത്തില്‍ വൈദഗ്ധ്യം പ്രകടിപ്പിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ പിടികൂടി തടവിലിട്ടു. തന്റെ വൈദഗ്ധ്യം ഉപയോഗിച്ചു