ഡല്‍ഹി കാറിനുള്ളിലെ പീഡനം: അറസ്റ്റിലായ പ്രതി മുന്‍പുംപീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍

ഡല്‍ഹി: ഡല്‍ഹിയില്‍ ബഹുരാഷ്ട്ര കമ്പനി ജീവനക്കാരിയെ കാറിനുള്ളില്‍ ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ അറസ്റ്റിലായ ഡ്രൈവര്‍ പീഡനക്കേസില്‍ മുന്‍പും ശിക്ഷിക്കപ്പെട്ടിരുന്നതായി വെളിപ്പെടുത്തല്‍. ഗുര്‍ഗാവിലെ പബ്ബില്‍ 22 കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ശിവ് കുമാര്‍ യാദവ്

അഞ്ച് വടക്കന്‍ ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം: രമേശ് ചെന്നിത്തല
December 8, 2014 7:26 am

തിരുവനന്തപുരം:അഞ്ച് വടക്കന്‍ ജില്ലകളില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പല പൊതുപ്രശ്‌നങ്ങളിലും ഇടപെടാന്‍ മാവോയിസ്റ്റുകള്‍ ശ്രമിച്ചിട്ടുണ്ടെന്നും ചെന്നിത്തല

അടിയന്തര പ്രമേയത്തിന് അനുമതി ലഭിക്കാത്തതില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു
December 8, 2014 6:58 am

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രതിസന്ധി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ

ടാറ്റാ ബോള്‍ട്ട് ഹച്ച്ബാക്ക്
December 8, 2014 6:32 am

ടാറ്റാ മോട്ടോഴ്‌സ് അടുത്തിടെ വിപണിയിലെത്തിയ സെസ്റ്റ് സെഡാന്റെ ഹാച്ച്ബാക്ക് പതിപ്പ് ബോള്‍ട്ടിന്റെ വിശദാംശങ്ങള്‍ ടാറ്റ പുറത്തുവിട്ടു. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളുമായി

bomb കാശ്മീരിലെ വോട്ടെടുപ്പ് നടക്കുന്ന പോളിംഗ് ബൂത്തിന് നേരെ ഗ്രനേഡാക്രമണം
December 8, 2014 6:30 am

ശ്രീനഗര്‍: വോട്ടെടുപ്പ് നടക്കുന്ന പുല്‍വാമ ജില്ലയിലെ ത്രാലിലെ പോളിംഗ് ബൂത്തിനുനേരെ ഗ്രനേഡാക്രമണം. ഇവിടെ കാവല്‍ നിന്ന സൈനികര്‍ക്കു നേരെ ഭീകരര്‍

കെഎസ്ആര്‍ടിസിയുടെ വരുമാനം ശമ്പളത്തിനു പോലും തികയുന്നില്ലെന്ന് തിരുവഞ്ചൂര്‍
December 8, 2014 6:16 am

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ നിന്നു ലഭിക്കുന്ന വരുമാനം ജീവനക്കാരുടെ ശമ്പളത്തിനുപോലും തികയുന്നില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധി

സീറ്റ് കോഴ:സി.പി.ഐയുടെ ആവശ്യം ലോകായുക്ത തള്ളി
December 8, 2014 6:10 am

തിരുവനന്തപുരം: തിരുവനന്തപുരത്തെ സീറ്റ് കോഴ വിവാദത്തില്‍ സി.പി.ഐയുടെ ആവശ്യം ലോകായുക്ത തള്ളി. അന്വേഷണം തുടരാമെന്ന് ലോകായുക്ത വ്യക്തമാക്കി. രേഖകള്‍ ഹാജരാക്കാന്‍

ഐ എഫ് എഫ് കെ: ഡെലിഗേറ്റ് പാസുകള്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും
December 8, 2014 6:09 am

തിരുവനന്തപുരം: 19ാമത് രാജ്യാന്തര ചലചിത്രമേളയുടെ ഡെലിഗേറ്റ് പാസിന്റെ വിതരണം ഇന്നുമുതല്‍ ആരംഭിക്കും. പ്രശസ്ത തുര്‍ക്കി സംവിധായകന്‍ നൂറി ബില്‍ജി സെലാനാണ്

ലയണല്‍ മെസ്സിയുടെ ഹാട്രിക്കില്‍ ബാഴ്‌സലോണ
December 8, 2014 5:55 am

ബാഴ്‌സലോണ: ലാലീഗയില്‍ മെസിയുടെ ഹാട്രിക്ക് മികവില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് എസ്പാനിയോളിനെ തകര്‍ത്താണ് ബാഴ്‌സലോണ സ്പാനിഷ്

ചെലവന്നൂരിലെ ഡി.എല്‍.എഫ് കെട്ടിടം പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി
December 8, 2014 5:49 am

കൊച്ചി: ചെലവന്നൂരിലെ ഡി.എല്‍.എഫ് കെട്ടിടം പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി. തീരദേശ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഭാഗങ്ങള്‍ പൊളിക്കണം. തുടര്‍ന്നുള്ള

Page 18500 of 18675 1 18,497 18,498 18,499 18,500 18,501 18,502 18,503 18,675