പാറ്റ്‌ന: താന്‍ ഒരിക്കലും രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന് ബോളിവുഡ് നടിയും എം.പി ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളുമായ സോനാക്ഷി സിന്‍ഹ. അച്ഛനുമായി രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കാന്‍ ഇഷ്ടമാണ്. പക്ഷേ ഒരിക്കലും രാഷ്ട്രീയത്തില്‍ ഭാഗ്യം പരീക്ഷിക്കാന്‍ താനില്ല. സിനിമയില്‍ തന്നെ
നേപ്പാളില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17 മരണംDecember 8, 2014 5:42 am
കാഠ്മണ്ഡു: നേപ്പാളില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17 പേര്‍ മരിച്ചു. അപകടത്തില്‍ 50 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി നേപ്പാളിലെ
ഓഹരി വിപണി നഷ്ടത്തില്‍December 8, 2014 5:37 am
മുംബൈ: ഓഹരി സൂചികകള്‍ തുടക്ക വ്യാപാരത്തില്‍ തന്നെ നഷ്ടത്തില്‍. പ്രമുഖ ഐടി ഓഹരികളിലുണ്ടായ നഷ്ടമാണ് വിപണിയില്‍ പ്രകടമായത്. ഇന്‍ഫോസിസ്, ടിസിഎസ്,
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ടDecember 8, 2014 5:36 am
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ഷാര്‍ജയില്‍ നിന്നെത്തിയ കൂത്തുപറമ്പ് സ്വദേശിയില്‍ നിന്ന് ഒരു കിലോ സ്വര്‍ണമാണ് പിടിച്ചത്.
മാധവ് രാംദാസ് ചിത്രത്തില്‍ മമ്മൂട്ടിDecember 8, 2014 5:18 am
മാധവ് രാംദാസിന്റെ സിനിമയില്‍ മമ്മൂട്ടി നായകനാകുന്നു. ചിത്രം 2015 ഏപ്രിലിനുശേഷം മാധവ് രാംദാസിന്റെ മമ്മൂട്ടി ചിത്രം ആരംഭിക്കുമെന്നാണ് സൂചന. മമ്മൂട്ടിയും
സുഷമയ്ക്ക് മമതയുടെ മറുപടി: ഭരണഘടന മാത്രമാണ് രാജ്യത്തിന്റെ ദേശീയഗ്രന്ഥംDecember 8, 2014 5:14 am
ന്യൂഡല്‍ഹി: ഭഗവദ്ഗീത ദേശീയ ഗ്രന്ഥമാക്കണമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി സുഷമ സ്വരാജിന് മറുപടിയുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. ഭരണഘടന
കാശ്മീര്‍, ജാര്‍ഖണ്ഡ് മൂന്നാംഘട്ട വോട്ടെടുപ്പ് നാളെDecember 8, 2014 5:08 am
ശ്രീനഗര്‍: ജമ്മുകാശ്മീരിലും ജാര്‍ഖണ്ഡിലും പതിനേഴ് മണ്ഡലങ്ങളിലായുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ഇതില്‍ പതിമൂന്ന് മണ്ഡലങ്ങള്‍ മാവോയിസ്റ്റ് സാന്നിധ്യ പ്രദേശങ്ങളാണ്.
മദ്യനയത്തില്‍ മാറ്റം വരുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ടി.എന്‍ പ്രതാപന്‍December 8, 2014 4:36 am
തിരുവനന്തപുരം:മദ്യനയത്തില്‍ മാറ്റം വരുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ടി.എന്‍ പ്രതാപന്‍ എം.എല്‍.എ. മുഖ്യമന്ത്രിയുടെ നടപടി സര്‍ക്കാര്‍ അപ്പീല്‍ അപ്രസക്തമാക്കി. കോടതി വിധി
മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ചായസത്കാരം കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചുDecember 8, 2014 4:26 am
നാഗ്പൂര്‍: മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നവിസ് ഒരുക്കിയ ചായ സത്കാരം പ്രമുഖ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു. നിയമസഭയുടെ ശൈത്യകാലസമ്മേളനത്തിന് മുന്നോടിയായാണ്
മാവോയിസ്റ്റ് ആക്രമണം: കര്‍ണാടക, തമിഴ്‌നാട് ആഭ്യന്തരമന്ത്രിമാരുമായി ചര്‍ച്ച നടത്തുംDecember 8, 2014 4:19 am
കല്‍പ്പറ്റ: വയനാട്ടിലെ വെള്ളമുണ്ടയില്‍ തണ്ടര്‍ബോള്‍ട്ട് പൊലീസുകാര്‍ക്കെതിരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്ത സാഹചര്യത്തില്‍ കര്‍ണാടക, തമിഴ്‌നാട് ആഭ്യന്തരമന്ത്രിമാരുമായി കേരളം ചര്‍ച്ച നടത്തുമെന്ന് ആഭ്യന്തരമന്ത്രി