തിരുവനന്തപുരം: മദ്യനയത്തില്‍ മാറ്റമില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. മദ്യനയം അട്ടിമറിക്കാന്‍ സ്ഥാപിത താല്‍പര്യക്കാര്‍ ശ്രമിക്കുന്നുണ്ട് എന്നാല്‍ മദ്യനയം നയമായി തന്നെ തുടരുമെന്നും യുഡിഎഫിന്റെ ഉറച്ച തീരുമാനമാണിതെന്നും സുധീരന്‍ വ്യക്തമാക്കി.
ഇടവേളയ്ക്കുശേഷം സ്വര്‍ണവില കുറഞ്ഞുDecember 5, 2014 7:51 am
കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു. ഇതോടെ സ്വര്‍ണത്തിന് പവന് വില 19,800 രൂപയായി. ഗ്രാമിന് 15 രൂപ
ഉണര്‍വോടെ വിപണിDecember 5, 2014 7:44 am
മുംബൈ: ഓഹരി വിപണികളില്‍ മുന്നേറ്റം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 41 പോയന്റ് ഉയര്‍ന്ന് 28606ലും നിഫ്റ്റി 6
ലിബിയയില്‍ കുടുങ്ങിക്കിടക്കുന്ന നഴ്‌സുമാരെ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കും:സുഷമ സ്വരാജ്December 5, 2014 7:41 am
ന്യൂഡല്‍ഹി:ലിബിയയില്‍ കുടുങ്ങിക്കിടക്കുന്ന നഴ്‌സുമാരെ തിരികെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചതായി സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ്.
കെജ് രിവാളിന്റെ വിവാദ വിമാന യാത്ര: ന്യായീകരണവുമായി ആം ആദ്മി രംഗത്ത്December 5, 2014 7:19 am
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളിന്റെ ബിസിനസ് ക്ലാസിലുള്ള വിമാന യാത്ര
ഇന്റലിജന്‍സ് ബ്യൂറോ മേധാവിയായി ദിനേശ്വര്‍ ശര്‍മ്മ ചുമതലയേല്‍ക്കുംDecember 5, 2014 7:17 am
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റലിജന്‍സ് ബ്യൂറോ മേധാവിയായി ദിനേശ്വര്‍ ശര്‍മ്മ (58)യെ നിയമിച്ചു. ബിഹാര്‍ സ്വദേശിയായ ശര്‍മ്മ
പാക്കിസ്ഥാനില്‍ സ്‌ഫോടന പരമ്പരയില്‍ അഞ്ച് മരണംDecember 5, 2014 6:48 am
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ സ്‌ഫോടന പരമ്പരയില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ഖൈബര്‍ ഏജന്‍സിയിലും നവാഗയ് തെഹ്‌സിലിലെ കരണി മേഖലയിലുമാണ് സ്‌ഫോടനം
പുതിയ ജെയിംസ് ബോണ്ട് ചിത്രം ‘സ്‌പെക്റ്റര്‍’December 5, 2014 6:39 am
ജെയിംസ് ബോണ്ട് ചിത്രം സ്‌പെക്റ്റര്‍ എത്തുന്നു. 24ാം ജയിംസ് ബോണ്ട് ചിത്രത്തിന്റെ ചിത്രീകരണം തിങ്കളാഴ്ച ആരംഭിക്കും. ഏജന്റ് 007 ആയിയെത്തുന്നത്
കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ രാഹുല്‍ ഗാന്ധിയുടെ വായമൂടിക്കെട്ടി പ്രതിഷേധംDecember 5, 2014 6:06 am
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ രാജി ആവശ്യപ്പെട്ട് വായമൂടിക്കെട്ടി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതിഷേധം. പാര്‍ലമെന്റിനുമുന്നിലാണ് പ്രതിഷേധം
അമൃത്സറില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം 14 പേരുടെ കാഴ്ച്ച പോയിDecember 5, 2014 6:00 am
അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്‍ നേത്ര ശസ്ത്രക്രിയാ ക്യാമ്പില്‍ പങ്കെടുത്ത 14 പേരുടെ കണ്ണിന്റെ കാഴ്ച്ച പോയി. 60 വയസിന് മുകളില്‍