ബെയ്ജിങ്: വധശിക്ഷയ്ക്കു വിധേയരായ തടവുകാരുടെ അവയവങ്ങള്‍ എടുക്കുന്നത് ചൈന അവസാനിപ്പിക്കുന്നു. മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്താണിത്. ജനുവരി ഒന്നു മുതല്‍ തടവുകാരുടെ അവയവങ്ങള്‍ എടുക്കില്ലെന്നു സര്‍ക്കാര്‍ മാധ്യമം അറിയിച്ചു. അവയവങ്ങള്‍ കണെ്ടത്താന്‍ ബദല്‍മാര്‍ഗം എന്തെന്നു
യു എസ് പൗരനെ കൊലപ്പെടുത്തുമെന്ന് അല്‍ഖാഇദയുടെ വീഡിയോ ഭീഷണിDecember 5, 2014 1:47 am
സന്‍ആ: അമേരിക്കന്‍ തടവുകാരനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ യമനിലെ അല്‍ഖാഇദ പുറത്തുവിട്ടു. യമനില്‍ പിടിയിലായ തങ്ങളുടെ പൗരനെ രക്ഷപ്പെടുത്താന്‍ അമേരിക്ക
അമേരിക്കയില്‍ വീണ്ടും ‘കറുത്ത’ ദിനംDecember 5, 2014 1:45 am
ന്യൂയോര്‍ക്ക്: കറുത്ത വര്‍ഗക്കാരനെ ശ്വാസംമുട്ടിച്ചുകൊന്ന കേസില്‍ വെളുത്തവര്‍ഗക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കിയ നടപടിയില്‍ വീണ്ടും അമേരിക്കയില്‍ വ്യാപക പ്രതിഷേധം. നികുതിയടക്കാത്ത
ജനതാപരിവാര്‍ പാര്‍ട്ടികള്‍ ഒന്നിക്കുന്നുDecember 4, 2014 11:46 am
ന്യൂഡല്‍ഹി: ജനതാപരിവാര്‍ പാര്‍ട്ടികള്‍ ജനതാപരിവാറിലെ അഞ്ചു പാര്‍ട്ടികള്‍ ഒന്നിക്കുന്നു. സമാജ്‌വാദി ജനതാദള്‍ എന്ന പേരിലാവും പുതിയ പാര്‍ട്ടി അറിയപ്പെടുക. ഡല്‍ഹിയില്‍
ജസ്റ്റീസ് വി.ആര് കൃഷ്ണയ്യര്‍ അന്തരിച്ചുDecember 4, 2014 10:27 am
കൊച്ചി: ജസ്റ്റിസ് വി ആര് കൃഷ്ണയ്യര്‍ അന്തരിച്ചു. 100 വയസ്സായിരുന്നു. ശ്വാസകോശത്തിലെ അണുബാധ കലശലായതിനെ തുടര്‍ന്നു കഴിഞ്ഞ മാസം 29നാണ്
ലോകകപ്പ്: ഇന്ത്യന്‍ സാധ്യത ടീമിനെ പ്രഖ്യാപിച്ചുDecember 4, 2014 10:03 am
മുംബൈ: ലോക കപ്പ് ക്രിക്കറ്റിനായുള്ള ഇന്ത്യന്‍ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. മുപ്പതംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജു വി സാംസണും
കെഎസ്ആര്‍ടിസി: പെന്‍ഷനും ശമ്പളവും ഇന്നുമുതല്‍ നല്‍കി തുടങ്ങുംDecember 4, 2014 9:45 am
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഇന്നുമുതല്‍ നല്‍കിത്തുടങ്ങുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ശമ്പളവും പെന്‍ഷനും നല്‍കുന്നതിന് 69
ധനകമ്മി കുറയ്ക്കാന്‍ പൊതുമേഖലയില്‍ ഓഹരി വില്‍പ്പന സജീവമാകുന്നുDecember 4, 2014 9:35 am
ന്യൂഡല്‍ഹി: ഓഹരി വിപണികള്‍ ഉയരത്തിലേക്ക് എത്തിയതോടെ ധനകമ്മി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ സജീവമാക്കുന്നു. നടപ്പ്
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുന്നതിനുള്ള പ്രമേയം പാസായിDecember 4, 2014 9:34 am
ചെന്നൈ: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തണമെന്ന് തമിഴ്‌നാടിന്റെ പ്രമേയം നിയമസഭയില്‍ പാസായി. ഇക്കാര്യം കേരളത്തെക്കൊണ്ട് സമ്മതിപ്പിക്കന്‍ കേന്ദ്രം തയ്യാറാകാനും
സിഗരറ്റുകളുടെ ചില്ലറവില്‍പനയില്‍ നിരോധനമില്ലDecember 4, 2014 9:01 am
ഡല്‍ഹി:സിഗരറ്റുകളുടെ ചില്ലറ വില്‍പ്പന നിരോധിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറി. ഇതുള്‍പ്പടെയുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരുന്ന ബില്‍ അവതരണത്തില്‍