ബാര്‍ ലൈസന്‍സ്:ഹൈക്കോടതി വിധി ഉടന്‍ പാലിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് വഷയത്തില്‍ ഹൈക്കോടതി വിധിയ്ക്കനുകൂലമായ നിലപാടെടുക്കാന്‍ കഴിയില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബു. കോടതി ഉത്തരവ് മദ്യ നയത്തിന് എതിരാണെന്നും ഉത്തരവ് ഉടന്‍ പാലിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കോടതി

പെട്രോള്‍- ഡീസല്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു
December 2, 2014 9:36 am

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു. പെട്രോളിന് 2.25 രൂപയും ഡീസലിന് ഒരു രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്.

മുല്ലപ്പെരിയാര്‍: കേരളം സുപ്രീംകോടതിയില്‍ ചെലവിട്ടത് ഏഴുകോടിയിലധികം രൂപ
December 2, 2014 9:32 am

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളം ഇതുവരെ സുപ്രീംകോടതിയില്‍ ചെലവിട്ടത് ഏഴു കോടിയിലേറെ രൂപയെന്ന് വിവരാവകാശ രേഖ. വക്കീല്‍ ഫീസ് ഇനത്തില്‍

ബാര്‍ കോഴ: മാണിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍
December 2, 2014 9:25 am

തിരുവനന്തപുരം: ബാര്‍കോഴ ആരോപണക്കേസില്‍ മാണിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. മാണി കോഴവാങ്ങിയെന്ന ആരോപണം

ജനങ്ങളെ വെറുപ്പിക്കുന്ന രീതിയില്‍ സംസാരിക്കരുത്, ക്ഷമിച്ചെന്ന് വരില്ല: മോഡി
December 2, 2014 9:18 am

ന്യൂഡല്‍ഹി: രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ ജനങ്ങളെ വെറുപ്പിക്കുന്ന തരത്തില്‍ സംസാരിക്കരുതെന്നും അങ്ങനെ ചെയ്താല്‍ താന്‍ ഒത്തുതീര്‍പ്പിന് നിക്കില്ലെന്നും ബി.ജെ.പി

വിവാദ പരാമര്‍ശം: കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി ഖേദം പ്രകടിപ്പിച്ചു
December 2, 2014 8:00 am

ന്യുഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി ഖേദം പ്രകടിപ്പിച്ചു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്

വായ്പാ നയം പ്രഖ്യാപിച്ചു: നിരക്കുകളില്‍ മാറ്റമില്ല
December 2, 2014 7:51 am

മുംബൈ: നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ, സിആര്‍ആര്‍ നിരക്കുകളില്‍ മാറ്റംവരുത്തിയില്ല.

മഹാരാഷ്ട്രാ മുന്‍ മുഖ്യമന്ത്രി എ.ആര്‍ ആന്തുലെ അന്തരിച്ചു
December 2, 2014 7:20 am

മുംബൈ: മഹാരാഷ്ട്രാ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.ആര്‍ ആന്തുലെ (85) അന്തരിച്ചു. ഇന്ന് രാവിലെ മുംബൈയിലെ ബ്രീച്ച്

Page 18519 of 18675 1 18,516 18,517 18,518 18,519 18,520 18,521 18,522 18,675