ബാര്‍ കോഴ: മാണിക്കെതിരെ എല്‍ഡിഎഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

കൊച്ചി: ബാര്‍കോഴയില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ എല്‍ഡിഎഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മാണിക്കെതിരായ ആരോപണങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കണ്‍വീനര്‍ വൈക്കം വിശ്വനാണ് ഹര്‍ജി നല്കിയിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച്

വിനീത് ശ്രീനിവാസന്‍ – നിവിന്‍ പോളി കൂട്ടുകെട്ട് വീണ്ടും
December 1, 2014 8:57 am

വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നു. ഒപ്പം അജു വര്‍ഗീസും. പ്രജിത് കാരണവര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും

അരുണാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി ജര്‍ബോം ഗാംലിന്‍ അന്തരിച്ചു
December 1, 2014 8:22 am

ഗുഡ്ഗാവ്: അരുണാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി ജര്‍ബോം ഗാംലിന്‍ (53) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഗുഡ്ഗാവിലെ

അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്ന്‌ പിണറായി വിജയന്‍
December 1, 2014 8:09 am

തിരുവനന്തപുരം: അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്നും അഴിമതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സഹായസഹകരണ സംഘം പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സി.പി.എം സംസ്ഥാന

ബാര്‍ കോഴ: വിജിലന്‍സ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു
December 1, 2014 7:44 am

കൊച്ചി: ബാര്‍ കോഴയില്‍ വിജിലന്‍സ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ 26 പേരുടെ മൊഴി രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ റദ്ദാക്കുന്നു
December 1, 2014 7:32 am

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കുന്നു. പമ്പ സര്‍വീസുകള്‍ക്കായി ബസുകള്‍ മാറ്റിയതാണ് കാരണം. 350 ബസുകളാണ് പമ്പാ സര്‍വീസിനായി

സ്വര്‍ണ വില കുറഞ്ഞു
December 1, 2014 7:17 am

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വിലിയിടിവ് തുടരുന്നു. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 19400 രൂപയായി. ഗ്രാമിന് 15 രൂപ

കൊല്ലത്ത് പക്ഷിപ്പനിയില്ലെന്ന് സ്ഥിരീകരിച്ചു
December 1, 2014 6:44 am

തിരുവനന്തപുരം: കൊല്ലം ജില്ലയില്‍ പക്ഷിപ്പനിയില്ലെന്ന് സ്ഥിരീകരിച്ചു. ഭോപ്പാലിലേക്കയച്ച സ്രവ സാമ്പിളുകളുടെ പരിശേധനാ ഫലം പുറത്ത് വന്നതോടെയാണ് പക്ഷിപ്പനിയില്ലെന്ന് സ്ഥിരീകരിച്ചത്. ഇക്കാര്യം

പേരറിയാത്തവര്‍ ഡിസംബര്‍ 12ന്
December 1, 2014 6:42 am

ഡോ. ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ ഡിസംബര്‍ 12ന് തീയറ്ററുകളിലെത്തും. സുരാജ് വെഞ്ഞാറമ്മൂട് പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിലെ അഭിനയത്തിന് സുരാജിന്

Page 18523 of 18675 1 18,520 18,521 18,522 18,523 18,524 18,525 18,526 18,675