ഐഫോണ്‍ 5 സി വിപണിയില്‍ നിന്നും പിന്‍വലിക്കുന്നു

സന്‍ഫ്രാന്‍സിസ്‌കോ: ആപ്പിള്‍ ഐഫോണ്‍ 5 സി വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ ഒരുങ്ങുന്നു. വില കുറഞ്ഞ ആപ്പിള്‍ ഫോണ്‍ എന്ന വിശേഷണവുമായിട്ടാണ് ആപ്പിള്‍ ഐഫോണ്‍ 5 സി, ഐഫോണ്‍ 5 എസിന് ഒപ്പം വിപണിയില്‍ എത്തിയത്.

സ്വര്‍ണം: ഇറക്കുമതി നിയന്ത്രണത്തില്‍ ഇളവ്
November 29, 2014 5:37 am

മുംബൈ: സ്വര്‍ണ ഇറക്കുമതി നിയന്ത്രണത്തില്‍ ഇളവ്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തില്‍ 20 ശതമാനമെങ്കിലും ആഭരണമാക്കിയ ശേഷം കയറ്റുമതി ചെയ്യണമെന്ന

കരിമണല്‍ കേസ്:എ.ജിക്കെതിരെ ടി.എന്‍ പ്രതാപന്‍ എം.എല്‍.എ
November 29, 2014 5:33 am

കൊച്ചി:കരിമണല്‍ കേസില്‍ എ.ജിക്കെതിരെ ടി.എന്‍ പ്രതാപന്‍ എം.എല്‍.എ. അപ്പീല്‍ നല്‍കാന്‍ ഒന്നര വര്‍ഷം വൈകിയത് ഗുരുതര വീഴ്ച്ചയാണ്. സ്വകാര്യ കരിമണല്‍

കെ.എസ്.ആര്‍.ടി.സി ട്രേഡ് മാര്‍ക്ക് : കേരളം നിയമ നടപടിക്കൊരുങ്ങുന്നു
November 29, 2014 5:20 am

കൊച്ചി: കെ.എസ്.ആര്‍.ടി.സി ട്രേഡ് മാര്‍ക്ക് കര്‍ണാടകത്തിന് നല്‍കിയതിനെതിരെ കേരളം നിയമനടപടിക്കൊരുങ്ങുന്നു. ദേശീയ ട്രേഡ് മാര്‍ക്ക് രജിസ്ട്രിയെ സമീപിക്കും. ട്രേഡ് മാര്‍ക്ക്

സൂരജ് സര്‍ക്കാരിന് സമര്‍പ്പിച്ച സ്വത്ത് വിവര കണക്കില്‍ ക്രമക്കേടുണ്ടെന്ന് വിജിലന്‍സ്
November 29, 2014 5:05 am

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പിടിയിലായ ടി.ഒ സൂരജ് സര്‍ക്കാരിന് സമര്‍പ്പിച്ച സ്വത്ത് വിവര കണക്കില്‍ ക്രമക്കേടുണ്ടെന്ന് വിജിലന്‍സ്.

ജി.കെ വാസന്റെ പുതിയ പാര്‍ട്ടിയുടെ പേര് മാനില കോണ്‍ഗ്രസ്
November 29, 2014 4:51 am

ചെന്നൈ: കോണ്‍ഗ്രസ് വിട്ട മുന്‍ കേന്ദ്രമന്ത്രി ജി.കെ. വാസന്‍ പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു. തമിഴ് മാനില കോണ്‍ഗ്രസ് എന്ന

നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തു
November 29, 2014 4:44 am

കൊളംബോ: ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് നാലു ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ നാഗപട്ടണം സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ്

സംസ്ഥാന സ്‌കൂള്‍ കലോത്സവം:മുഖ്യവേദി ഇന്നു തീരുമാനിക്കും
November 29, 2014 4:36 am

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മുഖ്യവേദി തീരുമാനിക്കാന്‍ സാമൂഹികക്ഷേമ മന്ത്രി എം.കെ. മുനീറിന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതലയോഗം നടക്കും. മുഖ്യവേദി

ബാര്‍ കോഴ: ഗൂഢാലോചന നടത്തിയവരെ അറിയാമെന്ന് മാണി
November 29, 2014 4:31 am

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയവരെ അറിയാമെന്ന് ധനമന്ത്രി കെ.എം.മാണി. ആരോപണം ഉന്നയിച്ചവര്‍ പോയി പണി നോക്കട്ടെ. അവരെ

നാലു തലമുറയിലെ നടിമാര്‍ക്കൊപ്പം ചിമ്പുവിന്റെ ഡാന്‍സ്
November 29, 2014 3:23 am

ചിമ്പുവിന്റെ പുതിയ ചിത്രമായ വാലുവില്‍ നാലു തലമുറയിലുള്ള നടിമാരുടെ ഡാന്‍സ്. ജാനകി, മീന, സിമ്രാന്‍ എന്നിവരാണ് ചിമ്പുവിനോടൊപ്പം ഡാന്‍സ് ചെയ്യുന്നത്.

Page 18530 of 18675 1 18,527 18,528 18,529 18,530 18,531 18,532 18,533 18,675