മന്‍മോഹന്‍ സിങ് ഇന്ന് കൊച്ചിയിലെത്തും

കൊച്ചി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിന് ഇന്ന് കൊച്ചിയിലത്തെും. വെള്ളിയാഴ്ച തേവര സേക്രഡ് ഹാര്‍ട്ട് കോളജിലും കുമ്പളങ്ങിയിലുമാണ് അദ്ദേഹം പങ്കെടുക്കുന്ന പരിപാടികള്‍. വ്യാഴാഴ്ച രാത്രി ഒമ്പതിന് ഡല്‍ഹിയില്‍നിന്നുള്ള വിമാനത്തില്‍

ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ പണി മുടക്കുന്നു
November 27, 2014 4:38 am

കോഴിക്കോട്: ബോണസ് ഉള്‍പ്പെടെ മുപ്പതിന ആശ്യങ്ങളുന്നയിച്ച് ബി.എസ്.എന്‍.എല്‍ മേഖലയിലെ നോണ്‍ എക്‌സിക്യൂട്ടീവ് ജീവനക്കാര്‍ ഇന്ന് അഖിലേന്ത്യാ തലത്തില്‍ പണിമുടക്കുന്നു. ബി.എസ്.എന്‍.എല്ലിലെ

വിവരാവകാശ നിയമം മോദിയുടെ ഭാര്യയ്ക്കു സഹായമാകുന്നതില്‍ സന്തോഷമുണ്ടെന്നു കോണ്‍ഗ്രസ്
November 27, 2014 3:14 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഭാര്യ യശോദ ബെനിനൊപ്പം കഴിഞ്ഞിരുന്നുവെങ്കില്‍ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്കുള്ള ഫീസിനത്തില്‍ അവര്‍ക്കു പണം ചെലവഴിക്കേണ്ടി

സാന്താക്ലോസുകളുടെ ചോക്കലേറ്റ് വിതരണം സ്‌കൂളില്‍ പാടില്ലെന്ന് വി എച്ച് പി
November 27, 2014 3:11 am

റായ്പൂര്‍: ക്രിസ്മസ് ദിനത്തില്‍ സാന്താക്ലോസുമാര്‍ വിദ്യാര്‍ഥികള്‍ക്ക് ചോക്കലേറ്റുകള്‍ വിതരണം ചെയ്യുന്നതിനെ വിമര്‍ശിച്ച് വി എച്ച് പി. ഛത്തീസ്ഗഢിലെ സ്‌കൂള്‍ ബസുകള്‍

ഗോവയില്‍ കേരളം ബ്ലാസ്റ്റ്
November 27, 2014 3:10 am

ഫറ്റോര്‍ഡ: തുടര്‍ച്ചയായ അഞ്ചു മല്‍സരങ്ങളില്‍ പരാജയമറിയാതെ മുന്നേറിയ കേരള ബ്ലാസ്റ്റേഴ്‌സിനെ എഫ്. സി ഗോവ മുട്ടു കുത്തിച്ചു. എതിരില്ലാത്ത മൂന്ന്

റിതേഷ് ജെനീലിയ ദമ്പതികള്‍ക്ക് ആണ്‍കുട്ടി
November 27, 2014 3:07 am

താര ദമ്പതിളായ റിതേഷ് ദേശ്മുഖിനും ജെനീലയ്ക്കും ആണ്‍കുട്ടി പിറന്നു. ആണ്‍കുട്ടി പിറന്ന കാര്യം റിതേഷ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തമിഴ്

പക്ഷിപ്പനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം
November 27, 2014 3:05 am

തിരുവനന്തപുരം: പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ രോഗവ്യാപനത്തിനെതിരേ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള നടപടികള്‍ ഊര്‍ജിതമാക്കി. പ്രദേശങ്ങളില്‍

കടുവയെ തുറന്നുവിട്ടത് പുടിന്‍; ഗ്രാമീണരുടെ ആടുകളെ തിന്നു
November 27, 2014 12:57 am

ബീജിംഗ്: റഷ്യന്‍ പ്രസിഡന്റ് വല്‍ദിമര്‍ പുട്ടിന്‍ കാട്ടിലേക്ക് തുറന്നുവിട്ട സൈബീരിയന്‍ കടുവ ഗ്രാമീണരുടെ 15 ആടുകളെ ശാപ്പിട്ടു. ചൈനയിലെ ഹൈലോന്‍ജാംഗ്

അസ്ഥിക്കൂടം ലേലത്തില്‍ വിറ്റു; വില 1.85 കോടി
November 27, 2014 12:54 am

ലണ്ടന്‍: പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയില്‍ വിഹരിച്ചിരുന്ന കൂറ്റന്‍ മാമ്മത്തിന്റെ അസ്ഥികൂടം 1.85 കോടി രൂപയ്ക്ക് ലേലത്തില്‍ വിറ്റു. ഇംഗ്ലണ്ട്

മലേഷ്യ പുതിയ ഭീകര വിരുദ്ധ നിയമം നടപ്പാക്കുന്നു
November 27, 2014 12:52 am

ക്വാലാലംപൂര്‍: മലേഷ്യന്‍ സര്‍ക്കാര്‍ പുതിയ ഭീകരവിരുദ്ധ ബില്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. ഇറാഖിലും സിറിയയിലും ശക്തമായിക്കൊണ്ടിരിക്കുന്ന ഇസില്‍ തീവ്രവാദികളെ ചെറുക്കുന്നത് ലക്ഷ്യം

Page 18537 of 18675 1 18,534 18,535 18,536 18,537 18,538 18,539 18,540 18,675