മുംബൈ: മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മുരളി ദേവ്‌റ അന്തരിച്ചു. 77 വയസായിരുന്നു. ഏറെനാളായി ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച മുംബൈയില്‍ നടക്കും. മഹാരാഷ്ട്രയിലായിരുന്നു അദ്ദേഹം പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരുന്നത്. 2006ല്‍ ആയിരുന്നു
ടുണീഷ്യയില്‍ വോട്ടെടുപ്പ് പൂര്‍ണംNovember 24, 2014 4:45 am
യൂനിസ്:ടുണീഷ്യയില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. 55 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. മതേതര കക്ഷിയായ നിദ്ദ ടൂണ്‍സിന്റെ സ്ഥാനാര്‍ത്ഥിയും
മുല്ലപ്പെരിയാര്‍: ഉന്നതതല സമിതി സന്ദര്‍ശനം ഇന്ന്November 24, 2014 4:45 am
കുമളി:മുല്ലപ്പെരിയാര്‍ ഉന്നതതല സമിതി അംഗങ്ങള്‍ ഇന്ന് 11ന് അണക്കെട്ടിലത്തെും. ചെയര്‍മാന്‍ എല്‍.എ.വി. നാഥന്റെ നേതൃത്വത്തില്‍ നവംബര്‍ മൂന്നിനാണ് സമിതി അണക്കെട്ട്
തെളിവെടുപ്പിനായി രാംപാലിനെ അന്വേഷണ സംഘം ആശ്രമത്തിലെത്തിച്ചുNovember 24, 2014 4:40 am
ബര്‍വാല:ഹരിയാനയിലെ വിവാദ ആള്‍ദൈവം രാംപാലിനെ പ്രത്യേക അന്വേഷണ സംഘം ത്‌ലോക് ആശ്രമത്തില്‍ എത്തിച്ചു.ആശ്രമത്തില്‍നിന്നു പോലീസ് കണ്ടെത്തിയ മാരകായുധങ്ങളെയും വെടിക്കോപ്പുകളെയും കുറിച്ച്
പാര്‍ലമെന്റ് ശീതകാലസമ്മേളനം ഇന്നു തുടങ്ങുംNovember 24, 2014 4:36 am
ഡല്‍ഹി:പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ഇന്നു തുടങ്ങും.സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍, തൃണമൂല്‍, കോണ്‍ഗ്രസ് എന്നിവര്‍ ഒരു വശത്തും വന്‍ ഭൂരിപക്ഷവും സര്‍ക്കാരും നേര്‍ക്കുനേര്‍ വരുന്നതിനാല്‍
തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ മദ്യനിരോധന ആഹ്വാനവുമായി വൈക്കോNovember 23, 2014 9:54 am
കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ മദ്യനിരോധന നടപ്പാക്കാനാവശ്യപ്പെട്ട് എം.ഡി.എം.കെ നേതാവ് വൈക്കോ രംഗത്ത്. സമ്പൂര്‍ണ മദ്യ നിരോധന സന്ദേശം പ്രചരിപ്പിക്കാന്നതിന്റെ ഭാഗമായി
വിശുദ്ധിയുടെ നിറവില്‍November 23, 2014 9:46 am
വത്തിക്കാന്‍ സിറ്റി: കേരള കത്തോലിക്ക സഭയ്ക്ക് ഇന്ന് അഭിമാനത്തിന്റെയും വിശുദ്ധിയുടെയും ചരിത്ര ദിനം. ഭാരത സഭയ്ക്ക് രണ്ടു വിശുദ്ധര്‍ കൂടി.
ചത്തീസ്ഗഡ് സിമന്റ് ഫാക്ടറിയില്‍ യന്ത്രം വീണ് ഏഴ് പേര്‍ക്ക് പരിക്ക്November 23, 2014 9:31 am
റായ്പൂര്‍: ചത്തീസ്ഗഡില്‍ സിമന്റ് ഫാക്ടറിയിലെ യന്ത്രം തകര്‍ന്ന് വീണ് ഏഴ് പേര്‍ക്ക് പരിക്ക്. ഇന്ന് ഞായറാഴ്ച പുലര്‍ച്ചെ ബലോധബജാറിലെ അള്‍ട്രാ
മുസഫര്‍ നഗര്‍ കലാപം: അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം നല്‍കിNovember 23, 2014 9:09 am
ലക്‌നൗ: മുസഫര്‍ നഗര്‍ കലാപത്തില്‍ പ്രത്യേക 13 പേരെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ ഡല്‍ഹിയിലെ ഒരു പോലീസ് കോണ്‍സ്റ്റബിളും
സൂരജിന് പറയാനുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തണം:കെ മുരളീധരന്‍November 23, 2014 9:00 am
തിരുവനന്തപുരം: ടി.ഒ സൂരജിന് പറയാനുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തണമെന്ന് കെ മുരളീധരന്‍. അല്ലെങ്കില്‍ കുറ്റവാളിയുടെ ജല്‍പ്പനമായേ സൂരജിന്റെ പറച്ചിലുകള്‍ കാണാനാകൂ. സൂരജുമായി