മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141.6 അടിയായി താഴ്ന്നു

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.6 അടിയായി താഴ്ന്നു. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതും തമിഴ്‌നാട് വെള്ളം കൊണ്ടു പോകാന്‍ ആരംഭിച്ചതുമാണ് ജലനിരപ്പ് കുറയാന്‍ കാരണം. സെക്കന്റില്‍ 770 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക്

നക്‌സലുകള്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച് രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് വരണമെന്ന് മോഡി
November 21, 2014 12:03 pm

ജാര്‍ഖണ്ഡ്: ആയുധങ്ങള്‍ ഉപേക്ഷിച്ച് നക്‌സലുകള്‍ മുഖ്യധാരയിലേക്ക് വരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കണമെന്നും ഗൗതമ ബുദ്ധന്റെയും ഗാന്ധിയുടേയും

ആറന്മുള വിഷയത്തില്‍ സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വി.എസ് അച്യുതാനന്ദന്‍
November 21, 2014 11:37 am

തിരുവനനന്തപുരം: ആറന്മുള വിഷയത്തില്‍ സുപ്രീംകോടതിയുടേത് ജനഹിതം മാനിക്കുന്ന വിധിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി

തൊഗാഡിയയ്‌ക്കെതിരായ കേസ് പിന്‍വലിച്ചത് ആഭ്യന്തര വകുപ്പല്ലെന്ന് ചെന്നിത്തല
November 21, 2014 11:09 am

തിരുവനന്തപുരം: പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരായ കേസ് പിന്‍വലിച്ചത് ആഭ്യന്തര വകുപ്പല്ലെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പാണ് കേസ് പിന്‍വലിച്ചതെന്നും ആഭ്യന്തര

ടി.ഒസൂരജിനെതിരായ കേസ് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍: രമേശ് ചെന്നിത്തല
November 21, 2014 10:46 am

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ടി.ഒ സൂരജിനെതിരെ കേസെടുത്തിരിക്കുന്നത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് ന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഊഹാപോഹങ്ങളുടെ

സരിതാദേവിക്കെതിരെ കൂടുതല്‍ നടപടിയ്ക്ക് സാധ്യത
November 21, 2014 10:17 am

ന്യൂഡല്‍ഹി: ബോക്‌സിംഗ് താരം സരിതാദേവിക്കെതിരെ കൂടുതല്‍ നടപടിയ്ക്ക് സാധ്യത. ഇഞ്ചോണില്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നിരസിച്ച സംഭവങ്ങളെക്കുറിച്ച് സരിതാദേവിയുടെ ഭര്‍ത്താവിനോടും

സദാചാര പൊലീസിനെതിരെ മോഹന്‍ലാലിന്റെ ബ്ലോഗ്
November 21, 2014 9:51 am

സദാചാര പൊലീസിനെതിരെയും ചുംബന സമരത്തെ പിന്തുണച്ചും മോഹന്‍ലാലിന്റെ ബ്ലോഗ്. സദാചാരം എന്ന് പറഞ്ഞ് മലയാളികള്‍ എന്തൊക്കെ അക്രമമാണ് കാട്ടിക്കൂട്ടുന്നതെന്നെന്ന് നടന്‍

ആറന്മുളയ്ക്ക് പാരിസ്ഥിതിക അനുമതിയില്ല; കെജിഎസിന്റെ വാദം സുപ്രീം കോടതി തള്ളി
November 21, 2014 9:47 am

ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവള പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നിഷേധിച്ച ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. അനുമതി റദ്ദാക്കിയ ഹരിത

ടി.ഒ സൂരജിനെതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു
November 21, 2014 9:25 am

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജിനെതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് തൃശൂര്‍ കോടതിയില്‍ സമര്‍പ്പിച്ചു.

വിലക്കുറച്ച് റെനോ എത്തി
November 21, 2014 9:00 am

വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ വിലക്കിഴിവുമായി വീണ്ടും എത്തിയിരിക്കുകയാണ് റെനോ. ഡസ്റ്റര്‍, പള്‍സ്, സ്‌കാല എന്നീ വാഹനങ്ങളുടെ ആര്‍എക്‌സ്എല്‍ ഡീസല്‍ മോഡലുകള്‍ക്കാണ്

Page 18554 of 18675 1 18,551 18,552 18,553 18,554 18,555 18,556 18,557 18,675