മിസോറാമില്‍ നേരിയ ഭൂചലനം

ഐസോള്‍: മിസോറാമില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച രാത്രി മിസോറാം-മ്യാന്‍മാര്‍ അതിര്‍ത്തി പ്രദേശത്താണ് ഭൂചലനമുണ്ടായത്. വീട്ടില്‍ ഉറങ്ങിക്കിടന്ന ആളുകള്‍ ഭൂചലനത്തെ തുടര്‍ന്ന് പുറത്തേയ്ക്ക് ഓടി.

മുല്ലപ്പെരിയാര്‍: കേന്ദ്രം ഉന്നതതല യോഗം വിളിച്ചതിനെ കുറിച്ച് അറിയില്ലെന്ന് പി.ജെ ജോസഫ്
November 21, 2014 8:32 am

കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രം ഉന്നതതല യോഗം വിളിച്ചതിനെ കുറിച്ച് അറിയില്ലെന്ന് മന്ത്രി പി.ജെ ജോസഫ്. 26ന് ചേരുന്ന സര്‍വകക്ഷി

കള്ളപ്പണവിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത് കള്ളക്കളി: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
November 21, 2014 7:35 am

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കള്ളപ്പണവിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത് കള്ളക്കളിയാണെന്നും പാര്‍ലമെന്റ് ശീതകാല

രാജ്യാന്തര ചലച്ചിത്ര മേള: ഇന്ത്യന്‍ പനോരമ ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന്
November 21, 2014 7:13 am

പനാജി: രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് തുടങ്ങും. മറാത്തി ചിത്രമായ എലിസബത്ത് ഏകാദശിയാണ് ഈ

ഐഎന്‍ജി വൈശ്യ ബാങ്ക് കൊടക് മഹീന്ദ്ര ഏറ്റെടുക്കുന്നു
November 21, 2014 6:38 am

ന്യൂഡല്‍ഹി: ഐഎന്‍ജി വൈശ്യ ബാങ്കിനെ കൊടക് മഹീന്ദ്ര ഏറ്റെടുക്കുന്നു. ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ക്ക് ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചുകഴിഞ്ഞതായി ബാങ്ക്

61 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തു
November 21, 2014 6:30 am

ഇസ്ലാമാബാദ്: സമുദ്രാതിര്‍ത്തി ലംഘിച്ച കുറ്റത്തിന് 61 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ മാരിടൈം സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്തു. മത്സ്യത്തൊഴിലാളികള്‍ക്കെതിരെ ഫോറിന്‍

തൃശൂരില്‍ എട്ടു പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആരംഭിച്ചു
November 21, 2014 6:15 am

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ എട്ടു പഞ്ചായത്തുകളില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. എഐവൈഎഫ് ചെട്ടിക്കാട് യൂണിറ്റ് സെക്രട്ടറി എ.എച്ച്.അന്‍സിലിന്റെ മരണത്തില്‍

ഫ്‌ളെക്‌സിബിള്‍ സാംസങ് സ്മാര്‍ട്ട് ഫോണ്‍ അടുത്ത വര്‍ഷം
November 21, 2014 5:47 am

ഒടിക്കാനും മടക്കാനും കഴിയുന്ന ഫ്‌ളെക്‌സിബിള്‍ സ്‌ക്രീനുള്ള സ്മാര്‍ട്ട് ഫോണ്‍ 2015 ഓടെ ഇറക്കുമെന്ന് സാംസങ്ങ്. 2012 കണ്‍സ്യൂമര്‍ അന്റ് ഇലക്ട്രോണിക്ക്

അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യ വഹിച്ച പങ്ക് പ്രശംസനീയമെന്ന് അമേരിക്ക
November 21, 2014 5:25 am

വാഷിംഗ്ടണ്‍: അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യയെ വാനോളം പുകഴ്ത്തി അമേരിക്ക. ആഭ്യന്തര യുദ്ധം രൂക്ഷമായ അഫ്ഗാനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ വഹിച്ച

ഗൂഗിളില്‍ നിന്ന് ചുവടുമാറ്റി ഫയര്‍ഫോക്‌സ്
November 21, 2014 5:21 am

ഇനി മോസില ഫയര്‍ഫോക്‌സ് തുറക്കുമ്പോള്‍ ഗൂഗിള്‍ സെര്‍ച്ച് ഉണ്ടാകില്ല. ഇനി യാഹുവുമായിട്ടാണ് ഫയര്‍ഫോക്‌സ് സഹകരിക്കുക. ഗൂഗിളുമായുള്ള പത്തുവര്‍ഷത്തെ കരാര്‍ അവസാനിച്ചതുമൂലമാണ്

Page 18555 of 18675 1 18,552 18,553 18,554 18,555 18,556 18,557 18,558 18,675