ജുറാസിക് പാര്‍ക്കിന്റെ നാലാം ഭാഗത്ത് ഇര്‍ഫാന്‍ ഖാന്‍

ലോകത്തെ വിറപ്പിച്ച ജുറാസിക് പാര്‍ക്ക് എന്ന ചിത്രത്തിന്റെ നാലാം ഭാഗമായ ജുറാസിക് വേള്‍ഡ് എത്തുന്നു. ജുറാസിക് വേള്‍ഡില്‍ പ്രധാനവേഷം ചെയ്യുന്നത് ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍. സൈമണ്‍ മര്‍സാനിയെന്ന കഥാപാത്രത്തെയാണ് ഇര്‍ഫാന്‍ ഖാന്‍ അവതരിപ്പിക്കുന്നത്.

മാണിയ്‌ക്കെതിരെ ഒറ്റയ്ക്കുള്ള സമരം അവസാനിപ്പിച്ച് സംയുക്ത സമരത്തില്‍ പങ്കുചേരുമെന്ന് സിപിഐ
November 19, 2014 8:11 am

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണക്കേസില്‍ ധനമന്ത്രി കെ.എം.മാണിയ്‌ക്കെതിരേ ഒറ്റയ്ക്കുള്ള സമരം അവസാനിപ്പിക്കാന്‍ സിപിഐയില്‍ തീരുമാനം. പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.

ഓഹരി വിപണികളില്‍ മുന്നേറ്റം
November 19, 2014 8:01 am

മുംബൈ: ആഭ്യന്തര ഓഹരി വിപണികളില്‍ മുന്നേറ്റം. തുടക്ക വ്യാപാരത്തില്‍ വിപണികളെല്ലാം മികച്ച മുന്നേറ്റമാണ് നടത്തിയത്. സെന്‍സെക്‌സ് 130.72 പോയിന്റ് മുന്നേറ്റം

മുല്ലപ്പെരിയാര്‍: വൈകോയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് തടഞ്ഞു
November 19, 2014 7:37 am

ചെന്നൈ: എം.ഡി.എം.കെ നേതാവ് വൈകോയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ലോവര്‍ ക്യാമ്പില്‍ പൊലീസ് തടഞ്ഞു. മുല്ലപ്പെരിയാര്‍ സുരക്ഷ കേരളത്തില്‍ നിന്ന്

കെ എം മാണി രാജിവെക്കണമെന്ന് കോടിയേരി
November 19, 2014 7:31 am

കെ എം മാണി രാജി വെക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടില്ലെങ്കില്‍ ഗവര്‍ണര്‍ ഇടപെടണമെന്നും കോടിയേരി

ടെറി വാല്‍ഷ് രാജിവച്ചു
November 19, 2014 7:22 am

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീം പരിശീലകന്‍ ടെറി വാല്‍ഷ് രാജിവച്ചു. ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ആരംഭിക്കാന്‍ 18 ദിവസം മാത്രം

പതിനൊന്നുകാരിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 104 മയക്കുമരുന്ന് ഗുളികകള്‍!
November 19, 2014 6:46 am

ബോഗൊട്ട: പുസ്തകങ്ങളും പേനയുമൊക്കെയായി പഠിച്ചു നടക്കേണ്ട പ്രായത്തില്‍ പതിനൊന്നു വയസുകാരിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് 104 മയക്കുമരുന്ന് ക്യാപ്‌സൂളുകള്‍. കൊളമ്പ്യയില്‍

ഹിസാര്‍ ആശ്രമത്തിലെ സംഘര്‍ഷം: മരണം നാലായി ;1000 പേര്‍ ആശ്രമം വിട്ടു
November 19, 2014 6:17 am

ബാര്‍വാല: കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആള്‍ ദൈവം രാംപാലിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസും രാംപാലിന്റെ അനുയായികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല്

കാശ്മീര്‍ പ്രളയം: പുനരധിവാസം വൈകുന്നതായി പരാതി
November 19, 2014 6:13 am

കാശ്മീര്‍: കശ്മീരില്‍ പ്രളയ ബാധയെ തുടര്‍ന്ന് വീടും സ്ഥലവും നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്നവരുടെ പുനരധിവാസം വൈകുന്നതായി പരാതി. പ്രളയമുണ്ടായി രണ്ട്

Page 18561 of 18675 1 18,558 18,559 18,560 18,561 18,562 18,563 18,564 18,675