ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയ ജസ്റ്റിസ് നാനാവതി കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും. കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നിന്ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കമ്മീഷന്‍ കുറ്റവിമുക്തനാക്കിയിരുന്നു.
യൂറോ കപ്പ്: ജര്‍മ്മനിക്കും പോര്‍ച്ചുഗലിനും ജയംNovember 15, 2014 4:41 am
ന്യൂറംബര്‍ഗ്: യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളില്‍ ജര്‍മ്മനിക്കും പോര്‍ച്ചുഗലിനും ജയം. എതിരില്ലാത്ത നാലുഗോളിന് ജര്‍മ്മനി ഗിബ്രാല്‍ടറിനെ തോല്‍പ്പിച്ചപ്പേള്‍, ഏകപക്ഷീയമായ ഒരു
എല്‍.കെ.ജി വിദ്യാര്‍ത്ഥിയുടെ പീഡനം: രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തുNovember 15, 2014 4:39 am
കോഴിക്കോട്: നാദാപുരത്ത് എല്‍കെജി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലായത് നേരത്തെ കസ്റ്റഡിയിലെടുത്ത്
എല്‍ പി ജി: പുതുക്കിയ പദ്ധതി ഇന്ന് മുതല്‍November 15, 2014 1:23 am
കൊച്ചി: പാചകവാതക സബ്സിഡി നേരിട്ട് ഉപയോക്താക്കള്‍ക്ക് എത്തിക്കുന്ന നവീകരിച്ച ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ഓഫ് എല്‍ പി ജി (ഡി
എബോള: ലൈബീരിയയില്‍ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നുNovember 15, 2014 1:21 am
മൊണ്‍റോവിയ: എബോള പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ലൈബീരിയയില്‍ ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നു. രാജ്യത്ത് രോഗം പടരുന്നത് തടയുന്നതില്‍ കാര്യമായ പുരോഗതിയുണ്ടായ സാഹചര്യത്തില്‍
റോഹിംഗ്യകളെ സംരക്ഷിക്കുന്നതില്‍ മ്യാന്മര്‍ സമ്പൂര്‍ണ പരാജയമെന്ന് ഒബാമNovember 15, 2014 1:19 am
നായ്പിഡോ: മ്യാന്‍മറിലെ മുസ്‌ലിം ന്യൂനപക്ഷ വിഭാഗമായ റോഹിംഗ്യകളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ.
ഹാപ്പി ന്യൂ ഇയറിന് 350 കോടി കലക്ഷന്‍November 15, 2014 1:18 am
ഷാരുഖ് ഖാന്റെ ദീപാവലി ചിത്രം ഹാപ്പി ന്യൂ ഇയര്‍ ലോകത്തെമ്പാടു നിന്നും കലക്റ്റ് ചെയ്തത് 350 കോടി രൂപ. ഇന്ത്യയില്‍
വൈര്യം മറന്ന് അഫ്ഗാന്‍ പ്രസിഡന്റ് പാക്കിസ്ഥാനില്‍November 15, 2014 1:16 am
ഇസ്‌ലാമാബാദ്: ഭിന്നതകള്‍ മറന്ന് അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനെത്തി. പ്രസിഡന്റായ ശേഷം ഇതാദ്യമായാണ് ഗനി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്.
അത്‌ലറ്റികോ- ചെന്നൈ പോരാട്ടം സമനിലയില്‍November 15, 2014 1:14 am
കൊല്‍ക്കത്ത: ഐ.എസ്.എല്ലിലെ സൂപ്പര്‍ ടീമുകളായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും ചെന്നൈയ്ന്‍ എഫ്.സിയും തമ്മില്‍ ഇന്നലെ നടന്ന മല്‍സരം ഗോള്‍രഹിത സമനിലയില്‍
പ്രധാനമന്ത്രിയാകാന്‍ സാധിക്കാത്തതില്‍ ദു:ഖമില്ലെന്ന് അദ്വാനിNovember 15, 2014 1:13 am
ന്യുഡല്‍ഹി: പ്രധാനമന്ത്രിയാകാന്‍ സാധിക്കാത്തതില്‍ ദു:ഖമില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി. പാര്‍ലമെന്റില്‍ തനിക്ക് ലഭിച്ച സ്ഥാനത്തിലും മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍