ആഢംബര വാഹനമായ റോള്‍സ് റോയ്‌സ് ഗോസ്റ്റ് സീരീസ് 2 ഇന്ത്യയിലും എത്തിയിരിക്കുന്നു. 4.50 കോടിയാണ് വില. പഴയ ഗോസ്റ്റില്‍ നിന്ന് അകത്തും പുറത്തും നിരവധി മാറ്റങ്ങളോടു കൂടിയാണ് പുതിയ ഗോസ്റ്റ് എത്തിയത്. പുറത്തെ മാറ്റങ്ങളില്‍
മരണം അറിയാനും ആപ്ലിക്കേഷന്‍November 11, 2014 7:27 am
മരണസമയം അറിയാനും ആപ്ലിക്കേഷന്‍. നമ്മുടെ മരണം എത്തരത്തിലാണെന്ന് ഈ ആപ്പ് പറഞ്ഞു തരും. ജിസ്റ്റ് എല്‍.എല്‍.സി വികസിപ്പിച്ചിരിക്കുന്ന ഈ ആപ്ലിക്കേഷന്
അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുNovember 11, 2014 7:17 am
ശ്രീനഗര്‍: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മുവിലെ ഉറി മേഖലയിലാണ് വെടിവെപ്പ് ഉണ്ടായത്. ഒക്ടോബര്‍ ആദ്യം
കാലിക്കട്ട് സര്‍വകലാശാല വി.സിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതിNovember 11, 2014 7:15 am
കോഴിക്കോട്: ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും സമരത്തിന്റെ പഞ്ചാത്തലത്തില്‍ കാലിക്കട്ട് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിസിയുടെ
ബിജു മേനോന്‍ യാത്ര തുടങ്ങി; ലക്ഷ്യം ഇന്ത്യന്‍ പര്യടനംNovember 11, 2014 6:58 am
സംവിധായകന്‍ ലാല്‍ ജോസിന് പിന്നാലെ നടന്‍ ബിജു മേനോനും കാറില്‍ യാത്ര ആരംഭിച്ചു. ലോക യാത്രയ്ക്കല്ല ഇന്ത്യന്‍ യാത്രയ്ക്കാണെന്നു മാത്രം.
കാര്‍ വില്പനയില്‍ 2.55 ശതമാനത്തിന്റെ ഇടിവ്November 11, 2014 6:29 am
ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ വില്പന ഒക്ടോബറില്‍ കുറഞ്ഞതായി കണക്കുകള്‍. ആഭ്യന്തര കാര്‍ വില്പനയില്‍ 2.55 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതായി കാര്‍
വന്ധ്യംകരണ ശസ്ത്രക്രിയ: ഛത്തീസ്ഗഢില്‍ എട്ട് സ്ത്രീകള്‍ മരിച്ചുNovember 11, 2014 6:28 am
റായ്പൂര്‍: ഛത്തീസ്ഗഢില്‍ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരായ എട്ട് സ്ത്രീകള്‍ മരിച്ചു. 52 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചത്തീസ്ഗഢിലെ ബിലാസ്പൂരിലാണ്
നിറ്റാ ജലാറ്റിന്‍ ആക്രമണം: മാവോയിസ്റ്റുകളാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിNovember 11, 2014 6:08 am
ന്യൂഡല്‍ഹി: നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ പനമ്പിള്ളി നഗറിലെ കോര്‍പറേറ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി
മകരവിളക്ക്: പമ്പയില്‍ അവലോകന യോഗം ഇന്ന്November 11, 2014 5:54 am
തിരുവനന്തപുരം: മണ്ഡലം-മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച ഉന്നതതല അവലോകനയോഗം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ പമ്പയില്‍
മോഡിയുടെ നാട്ടില്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കണമെങ്കില്‍ ടോയ്‌ലെറ്റ് നിര്‍ബന്ധം!November 11, 2014 5:29 am
ഗാന്ധിനഗര്‍: തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ വീട്ടില്‍ ടോയ്‌ലെറ്റ് ഉണ്ടായിരിക്കണം! ഗുജറാത്തിലെ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകളിലേക്ക് മത്സരിക്കണമെങ്കിലാണ് സ്ഥാനാര്‍ത്ഥികളുടെ വീട്ടില്‍ ടോയ്‌ലെറ്റ് വേണമെന്ന