കട്ടക്ക്: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയ്ക്ക് ഇന്നു തുടക്കം. കട്ടക്കിലെ ബരാബതി സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 130നാണ് മല്‍സരം. അഞ്ചു മല്‍സരങ്ങള്‍ അടങ്ങിയതാണ് പരമ്പര. നായകന്‍ ധോണിക്ക് വിശ്രമം അനുവദിച്ച ഇന്ത്യ, വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തിലാണ് ഇറങ്ങുക.
ഐഎസ്എല്‍: ഗോവയ്ക്ക് ആദ്യ ജയംNovember 2, 2014 10:58 am
പാനാജി: എഫ്‌സി ഗോവയ്ക്ക് ആദ്യ ജയം. ശക്തരായ ഡല്‍ഹി ഡൈനാമോസിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഗോവ പരാജയപ്പെടുത്തിയത്. കളിതുടങ്ങി ഏഴാം
ബാഴ്‌സലോണയ്ക്ക് വീണ്ടും തോല്‍വിNovember 2, 2014 10:55 am
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കരുത്തന്മാരായ ബാഴ്‌സലോണയ്ക്ക് ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍വി. സെല്‍റ്റാ വിഗോയാണ് ബാഴ്‌സലോണയെ തോല്‍പിച്ചത്. ബാഴ്‌സയുടെ തുടര്‍ച്ചയായ
ചുംബന സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുNovember 2, 2014 10:09 am
കൊച്ചി: മറൈന്‍ഡ്രൈവില്‍ നടന്ന ചുംബന സമരത്തില്‍ പങ്കെടുത്തവര്‍ അറസ്റ്റില്‍. എറണാകുളം ലോ കോളേജ് പരിസരത്ത് വെച്ചാണ് പൊലീസ് സമരക്കാരെ അറസ്റ്റ്
ബാര്‍ കോഴ വിവാദം; വധ ഭീഷണിയുണ്ടെന്ന് ബിജു രമേഷ്November 2, 2014 8:19 am
തിരുവനന്തപുരം: വധഭീഷണിയുണ്ടെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രതിനിധി ബിജു രമേഷ്. ധനമന്ത്രി കെഎം മാണിക്കെതിരായ ആരോപണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വധ ഭീഷണി
ബാര്‍ കോഴ വിവാദം: വിജിലന്‍സ് അന്വേഷിക്കുംNovember 2, 2014 8:10 am
തൃശൂര്‍: ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ.എം.മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം വിജിലന്‍സ് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി
കിസ് ഓഫ് ലവ് സമരം ഇന്ന്November 2, 2014 7:33 am
കൊച്ചി: കൊച്ചി മറൈന്‍ഡ്രൈവില്‍ ഇന്ന് ചുംബന പ്രതിഷേധം. ഫ്രീ തിങ്കേഴ്‌സ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിക്കെത്തുന്നവരെ എതിര്‍ക്കുമെന്ന്
നിതാഖത്തില്‍ പുതിയ ഒമ്പത് വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തിNovember 2, 2014 7:27 am
റിയാദ്: സ്വദേശിവല്‍കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി നിതാഖത്ത് വ്യവസ്ഥയില്‍ പുതുതായി ഒമ്പത് വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് സൗദി തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കി.
200കോടി ജനങ്ങള്‍ക്കുള്ള ഭക്ഷണം ലോകം പാഴാക്കുന്നു: യു.എന്‍November 2, 2014 7:19 am
യൂനൈറ്റഡ് നേഷന്‍സ്: ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ കോടിക്കണക്കിനു പേര്‍ ഒരു നേരത്തേ ഭക്ഷണം പോലും ലഭിക്കാതെ വിശന്നൊട്ടിയ
മസ്ജിദുല്‍ അഖ്‌സയില്‍ തല്‍സ്ഥിതി തുടരണമെന്ന് ജോണ്‍ കെറിNovember 2, 2014 7:16 am
വാഷിങ്ടണ്‍: കിഴക്കന്‍ അധിനിവിഷ്ട ജറുസലേമിലെ മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധ ഗേഹമായ മസ്ജിദുല്‍ അഖ്‌സ കോംപൗണ്ടില്‍ നിലവിലെ സ്ഥിതി തുടരണമെന്ന് ഇസ്രായേല്‍