കൈക്കൂലി വാങ്ങാന്‍ മടിക്കേണ്ടെന്ന് ഉപദേശിച്ച ഗഡ്കരിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്
മുംബൈ: എതിര്‍പാര്‍ട്ടികള്‍ നല്‍കുന്ന കൈക്കൂലി വാങ്ങാന്‍ മടിക്കേണ്ടെന്നു വോട്ടര്‍മാരെ ഉപദേശിച്ച കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്കു തിരഞ്ഞെടുപ്പു കമ്മിഷന്റെ നോട്ടീസ്. നാളെ വൈകുന്നേരത്തിനുള്ളില്‍ വിശദീകരണം നല്‍കാനാണു നിര്‍ദേശം. കഴിഞ്ഞ ദിവസം ഒരു തെരഞ്ഞെടുപ്പു പ്രചാരണ