യുകെയില്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് നഴ്‌സുമാര്‍ സമരത്തില്‍

യുകെ: യുകെയില്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് നഴ്‌സുമാര്‍ സമരത്തില്‍ .മുപ്പതു വര്‍ഷത്തിനു ശേഷം ആദ്യമായാണ് നഴ്‌സുമാര്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമരത്തിനിറങ്ങുന്നത്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ഉദ്യോഗസ്ഥര്‍ രോഗികളുടെ ക്ഷേമത്തിനു തന്നെ മുന്‍തൂക്കം നല്‍കുന്നുണ്ടെന്ന്

ഫ്‌ളിപ്കാര്‍ട്ടിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
October 27, 2014 8:13 am

ന്യൂഡല്‍ഹി: ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയിലെ വില്‍പനയെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും ഇതുവരെ തെറ്റായൊന്നും ശ്രദ്ധയില്‍പ്പെട്ടില്ലെന്നും

സ്വര്‍ണത്തിന് വില കുറഞ്ഞു
October 27, 2014 8:10 am

കൊച്ചി: ചൊവ്വാഴ്ച തുടക്ക വ്യാപാരത്തില്‍ സ്വര്‍ണ്ണം പവന് 80 രൂപയുടെ കുഞ്ഞു. പവന് 20,400 രൂപയെന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുറഞ്ഞു
October 27, 2014 8:09 am

മുംബൈ: രാജ്യത്തെ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് കുത്തനെ കുറഞ്ഞു. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് പണപ്പെരുപ്പ നിരക്ക്.

ഓഹരി വിപണികളില്‍ ഇടിവ്
October 27, 2014 8:06 am

മുംബൈ: ആഭ്യന്തര ഓഹരി വിപണികളില്‍ ഇടിവ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 162.83 പോയിന്റ് ഇടിഞ്ഞ് 26,134.55 എന്ന നിലയിലെത്തി.

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചിത്രത്തില്‍ ദുല്‍ഖര്‍ നായകന്‍
October 27, 2014 8:04 am

എബിസിഡി എന്ന ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍. കോമഡിക്ക് പ്രാധാന്യം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് തുടക്കം; ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് ജയം
October 27, 2014 8:01 am

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് വര്‍ണാഭമായ തുടക്കം. ഇന്ത്യയുടെ കലാപാരമ്പര്യം വിളിച്ചോതിയ പ്രകടനങ്ങളോടെയാണ് സൂപ്പര്‍ ലീഗിന് തിരിതെളിഞ്ഞത്. ഐഎസ്എല്‍ ചെയര്‍പേഴ്‌സണ്‍

ഹുദ്ഹുദ് ചുഴലിക്കാറ്റ്:നാശം വിതച്ച സ്ഥലങ്ങളിൽ പ്രധാനമന്ത്രി നാളെ സന്ദർശനം നടത്തും
October 27, 2014 7:57 am

വിശാഖപട്ടണം: ഹുദ്ഹുദ് ചുഴലിക്കാറ്റ് നാശം വിതച്ച ആന്ധ്രാപ്രദേശ് സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച വിശാഖപട്ടണത്തെത്തും. ചുഴലിക്കാറ്റ് വീശിയടിച്ച ഞായറാഴ്ച തന്നെ

Page 18626 of 18675 1 18,623 18,624 18,625 18,626 18,627 18,628 18,629 18,675