മന്ത്രിക്കെതിരായ കൈയ്യേറ്റ ശ്രമത്തിന് എംപി ജോയ്‌സ് ജോര്‍ജ്ജിനെതിരെ കേസെടുത്തു

ഇടുക്കി: തിരുവഞ്ചൂര്‍ രാധാകൃഷ്ണനുനേരെ കൈയ്യേറ്റ ശ്രമം ഉണ്ടായെന്നാരോപിച്ച് ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ്ജിനെതിരെ കേസ്. മലയോര ഹൈവേയിലെ കലുങ്ക് പൊളിച്ചത് പരിശോധിക്കാന്‍ എത്തിയ മന്ത്രിയെ ജോയ്‌സ് ജോര്‍ജ് എംപിയുടെ നേതൃത്വത്തില്‍ വാഹനം തടഞ്ഞശേഷമായിരുന്നു കയ്യേറ്റം.

സ്പാനിഷ് ലീഗ് റയലിന് ജയം
October 25, 2014 12:20 pm

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയലിന് ജയം. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് റയല്‍ അത്‌ലറ്റികോ ബില്‍ബാവോയെ തകര്‍ത്തത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ

കാഷ്മീരില്‍ കഴിഞ്ഞ മാസം സൈനീകര്‍ വധിച്ചത് 14 ഭീകരരെ
October 25, 2014 12:14 pm

ജമ്മു: കാഷ്മീരില്‍ സെപ്റ്റംബറില്‍ നിരവധി നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയ ഇന്ത്യന്‍ സൈന്യം 14 തീവ്രവാദികളെ കൊലപ്പെടുത്തിയതായി സൈനിക വക്താവ് കേണല്‍

പുകവലിക്കാരേ……. നിങ്ങള്‍ക്കിനി സര്‍ക്കാര്‍ ജോലിയില്ല
October 25, 2014 12:11 pm

അജ്മീര്‍: നിങ്ങള്‍ പുകവലിയും പുകവലി ഉത്പന്നങ്ങളുടെ ഉപയോഗവും നിര്‍ത്തിക്കോളു, ഇല്ലെങ്കില്‍ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് നിങ്ങള്‍ പുറത്താകും. രാജസ്ഥാന്‍ സര്‍ക്കാരാണ്

നരേന്ദ്ര മോഡിയെ പ്രശംസിച്ച് വീണ്ടും ശശി തരൂര്‍ രംഗത്ത്
October 25, 2014 11:59 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച് വീണ്ടും കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ രംഗത്ത്.സ്വച്ഛ് ഭാരതിന് തന്നെ ക്ഷണിച്ചത് രാഷ്ട്രീയാതീതമായിട്ടാണ്.

റോബര്‍ട്ട് വധേരയ്‌ക്കെതിരെ നരേന്ദ്ര മോഡി
October 25, 2014 11:55 am

ന്യൂഡല്‍ഹി: റോബര്‍ട്ട് വധേരയ്‌ക്കെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാന സര്‍ക്കാര്‍ വധേരയ്ക്ക് ഭൂമി അനുവദിച്ചതിനെതിരെയാണ് മോഡിയുടെ വിമര്‍ശനം. ഹരിയാന

സ്‌നാപ്ചാറ്റില്‍ യാഹൂ നിക്ഷേപത്തിനൊരുങ്ങുന്നു
October 25, 2014 11:47 am

മൊബൈല്‍ ആപ്‌ളിക്കേഷനായ സ്‌നാപ്ചാറ്റില്‍ യാഹൂ നിക്ഷേപത്തിനൊരുങ്ങുന്നു. യാഹൂ 20 മില്യണ്‍ ഡോളര്‍ സ്‌നാപ്ചാറ്റില്‍ നിക്ഷേപിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കമ്പനിയുടെ ആകെ

യേശുദാസിന്റെ ജീന്‍സ് പരാമര്‍ശം ദൗര്‍ഭാഗ്യകരം: വനിതാ കമ്മീഷന്‍ അധ്യക്ഷ
October 25, 2014 11:47 am

തിരുവനന്തപുരം: സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ ഗായകന്‍ കെ.ജെ യേശുദാസ് നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത

Page 18641 of 18675 1 18,638 18,639 18,640 18,641 18,642 18,643 18,644 18,675