ബാംഗ്ലൂര്‍: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാല് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. കോടതി ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും. തമിഴ്‌നാട്ടില്‍ നിന്നെത്തിയ അഭിഭാഷകരാണ് ഹര്‍ജി നല്‍കിയത്.
സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒമ്പതാക്കി കുറച്ചേക്കുംOctober 25, 2014 6:11 am
ന്യൂഡല്‍ഹി: സബ്‌സിഡി ഇനത്തില്‍ ലഭിക്കുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം പന്ത്രണ്ടില്‍ നിന്ന് ഒന്പതായി കുറയ്ക്കാന്‍ നീക്കം. ഇതു സംബന്ധിച്ച ശുപാര്‍ശ
ജയലളിത ഇന്ന് കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുംOctober 25, 2014 6:06 am
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജാമ്യാപേക്ഷയുമായി ജയലളിത ഇന്ന് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിക്ക് ദസ്‌റ അവധിയാണെങ്കിലും അവധിക്കാല ബഞ്ചില്‍
മോഡിയുടെ ഐക്യരാഷ്ട്ര സഭാ പ്രസംഗത്തെ പുകഴ്ത്തി ശശി തരൂര്‍ എം.പിOctober 25, 2014 6:04 am
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഐക്യരാഷ്ട്ര സഭയില്‍ നടത്തിയ പ്രസംഗത്തെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് വക്താവും എം.പിയുമായ ശശി തരൂരിന്റെ ട്വിറ്റര്‍
മൈക്രൊസോഫ്റ്റിന്റെ വിന്‍ഡോസ് 10October 25, 2014 5:56 am
വിന്‍ഡോസ് 8, 8.1 എന്നിവയ്ക്കു ശേഷമാണ് പുതിയ ഒഎസുമായി മൈക്രൊസോഫ്റ്റ് എത്തുന്നു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങില്‍ മൈക്രൊസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റംസ്
മാഡിസന്‍ സ്‌ക്വയറിലെ പ്രസംഗത്തിനിടെ നരേന്ദ്ര മോഡി മഹാത്മാ ഗാന്ധിയുടെ പേര് തെറ്റായി പറഞ്ഞുOctober 25, 2014 5:53 am
ന്യൂയോര്‍ക്ക്: മാഡിസന്‍ സ്‌ക്വയറിലെ പ്രസംഗത്തിനിടെ മോഡി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ പേര് തെറ്റായി പറഞ്ഞു. ഇന്ത്യയുടെ രാഷ്ട്രപിതാവ് മോഹന്‍ദാസ് കരംചന്ദ്
അടിസ്ഥാനസൗകര്യ വികസനമേഖലയില്‍ 5.8 ശതമാനത്തിന്റെ വളര്‍ച്ചOctober 25, 2014 5:52 am
ന്യൂഡല്‍ഹി: രാജ്യത്തെ അടിസ്ഥാനസൗകര്യ വികസനമേഖല ശക്തമായി തിരിച്ചുവരുന്നതായുളള സൂചനകള്‍ നല്‍കി 5.8 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. കല്‍ക്കരി, സ്റ്റീല്‍, വൈദ്യുതി
ഗുജറാത്ത് തീരദേശ അതിര്‍ത്തി സംരക്ഷണത്തിനായി പ്രത്യേക നാവികസേനയെ വിന്യസിക്കുംOctober 25, 2014 5:48 am
അഹമ്മദാബാദ്: ഗുജറാത്ത് തീരദേശ അതിര്‍ത്തി സംരക്ഷണത്തിനായി പ്രത്യേക നാവികസേനയെ വിന്യസിക്കാന്‍ തീരുമാനിച്ചു. ആയിരം പേര്‍ അടങ്ങുന്ന സൈന്യത്തെയാണ് ഇവിടുത്തേയ്ക്കായി വിന്യസിക്കുന്നത്.
ഒ. പനീര്‍സെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കുംOctober 25, 2014 5:42 am
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ഒ. പനീര്‍സെല്‍വം ഇന്നു സത്യപ്രതിജ്ഞ ചെയ്‌തേക്കും. ഇന്നലെ ചേര്‍ന്ന എഐഎഡിഎംകെ നിയമസഭാ കക്ഷിയോഗം പനീര്‍ശെല്‍വത്തെ നേതാവായി
തലപ്പാവ് അണിയിച്ച സംഭവത്തില്‍ കേരളാ പൊലീസിന് പങ്കില്ലെന്ന് രമേശ് ചെന്നിത്തലOctober 25, 2014 5:38 am
കോട്ടയം: കേന്ദ്ര ആഭ്യന്തര മന്ത്രി രാജനാഥ് സിംഗിന് കൊലക്കേസ് പ്രതി തലപ്പാവ് അണിയിച്ചുകൊടുത്ത സംഭവത്തെ ഗൗരവമായി കാണുന്നുവെന്ന് സംസ്ഥാന ആഭ്യന്തര