മലപ്പുറം: നിരോധിത പുകയില ഉത്പന്നങ്ങളുമായി കുറ്റിപ്പുറത്ത് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ ഷാഹുല്‍ ഹമീദ്, ഉബൈദുള്ള എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് നിരവധി പായ്ക്കറ്റ് പുകയില ഉത്പന്നങ്ങള്‍ പോലീസ് പിടിച്ചെടുത്തു.
വാഹന പരിശോധനക്ക് ക്യാമറ നിര്‍ബന്ധമാക്കാന്‍ ഡിജിപിയുടെ കര്‍ശന നിര്‍ദേശംOctober 24, 2014 7:47 am
കൊച്ചി: സംസ്ഥാനത്ത് ക്യാമറയില്ലാതെ വാഹനപരിശോധന പാടില്ലെന്ന് ഡിജിപിയുടെ ഉത്തരവ്. പൊലീസ് നടപടികള്‍ സുതാര്യമായിരിക്കണമെന്ന നിലപാട് എല്ലാ ജില്ലാ പൊലീസ് മേധാവിമാരെയും
ഡീസലിന് വില കുറച്ചേക്കുംOctober 24, 2014 7:46 am
ന്യൂഡല്‍ഹി: ഡീസലിന് ലിറ്ററിന് രണ്ടുരൂപ കുറവുവരുത്താന്‍ സാധ്യത. അന്താരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതിന്റെ പിന്‍ബലത്തിലാണ് വില കുറയ്ക്കാന്‍ ആലോചന നടക്കുന്നത്.
ഗൂഗിളിന് ഇന്ന് പതിനാറാം പിറന്നാള്‍October 24, 2014 7:42 am
കാലിഫോര്‍ണിയ: ലോകത്തിലെ ഏറ്റവും ജനകീയമായ സെര്‍ച്ച് എന്‍ജിനായ ഗൂഗിളിന് ഇന്ന് പതിനാറാം പിറന്നാള്‍. പിറന്നാളിനോടനുബന്ധിച്ച് ഡൂഡിലുമായാണ് ഗൂഗ്‌ളിന്റെ ഇന്നത്തെ ഹോം
ബംഗാളില്‍ 40 ലക്ഷം വിലവരുന്ന അനധികൃത സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍October 24, 2014 7:36 am
കോല്‍ക്കത്ത: പശ്ചിമ ബംഗാളിലിലെ പരാഗനയില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 40 ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണവുമായി യുവാവ് പിടിയിലായി. ബംഗ്ലാദേശില്‍
മഹീന്ദ്ര സ്‌കോര്‍പിയോOctober 24, 2014 7:35 am
മഹീന്ദ്ര സ്‌കോര്‍പിയോ പുതിയ പതിപ്പ് വിപണിയിലെത്തിച്ചു. പുതിയ ഷാസിയും സസ്‌പെന്‍ഷന്‍ സംവിധാനവുമാണ് സ്‌കോര്‍പ്പിയോയുടെ പ്രധാനമാറ്റം. കരുത്തുറ്റതും അധിക സുരക്ഷ വാഗ്ദാനം
നൂറു ഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജില്ലയുടെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തുOctober 24, 2014 7:35 am
കാബൂള്‍: ഗസ്‌നി പ്രവിശ്യയിലെ തന്ത്രപ്രധാനമായ ഒരു ജില്ലയുടെ നിയന്ത്രണം താലിബാനികള്‍ പിടിച്ചെടുത്തു. ഒരാഴ്ച നീണ്ടുനിന്ന സംഘട്ടനത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം
അമ്പെയ്ത്തില്‍ ഇന്ത്യക്ക് സ്വര്‍ണ്ണംOctober 24, 2014 7:33 am
ഇഞ്ചോണ്‍: അമ്പെയ്ത്ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തില്‍ ഇന്ത്യന്‍ പുരുഷ ടീമിന് സ്വര്‍ണ്ണം. കോംപൗണ്ട് വിഭാഗത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. രജത് ചൗഹാന്‍,
ഐഎസിനെതിരായ ആക്രമണത്തില്‍ ബ്രിട്ടനും പങ്കാളിയാകുന്നുOctober 24, 2014 7:31 am
ലണ്ടന്‍: തീവ്രവാദി സംഘടന ഐഎസ്‌ഐഎസിനെതിരേ അമെരിക്ക പ്രഖ്യാപിച്ച യുദ്ധത്തില്‍ പങ്കാളിയാകാന്‍ ബ്രിട്ടനും തീരുമാനിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച പ്രമേയം
കുവൈത്തില്‍ ബസ് മറിഞ്ഞു ഇന്ത്യാക്കാരടനക്കം അഞ്ചു പേര്‍ മരിച്ചുOctober 24, 2014 7:27 am
കുവൈറ്റ് സിറ്റി: ഫഹാഹീലിന് സമീപമുണ്ടായ ബസപകടത്തില്‍ അഞ്ചു പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. കുവൈറ്റ് സിറ്റിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ