ലണ്ടന്‍ : 3000ത്തോളം യൂറോപ്യന്‍മാര്‍ സുന്നി ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്റെ ഭീകര വിരുദ്ധ വിഭാഗം മേധാവി ഗില്ലിസ് ഡി കെര്‍ച്ചോവ് ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മാരുതി സിയാസ്October 24, 2014 7:08 am
എസ്എക്‌സ് 4 സെഡാനു പകരമായി, മാരുതി അവതരിപ്പിച്ച മോഡലാണ് സിയാസ്. ക്രോം ലൈനിംഗോടു കൂടിയെത്തുന്ന ഡൈനാമിക് ബോഡി ഡിസൈന്‍ ആകര്‍ഷകമാണ്.
ഹൈക്കോടതി വിധി വരുന്നതുവരെ ബാറുകള്‍ പൂട്ടേണ്ടOctober 24, 2014 7:08 am
ന്യൂഡല്‍ഹി: സംസ്ഥാനത്തെ ബാറുകള്‍ പൂട്ടുന്നതില്‍ സാവകാശം നല്‍കണമെന്നാവശ്യപ്പെട്ട് ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി വിധിയുണ്ടാകും വരെ ബാറുകള്‍ക്കു
എം.പി ജോയ്‌സ് ജോര്‍ജിന്റെ അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചുOctober 24, 2014 7:04 am
മൂവാറ്റുപുഴ: ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് നടത്തിവന്നിരുന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു.ആദിവാസി കുടിയിലേക്കുള്ള റോഡിലെ കലുങ്കുകള്‍ വനംവകുപ്പ് പൊളിച്ച് മാറ്റിയതിനെതിനെ
കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്തണമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്October 24, 2014 7:01 am
കണ്ണൂര്‍: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ബിജെപിയുടെ വളര്‍ച്ചയാകാം
ലിമിറ്റഡ് എഡിഷന്‍ വാഗണ്‍ ആര്‍ ക്രെസ്റ്റുമായി മാരുതിOctober 24, 2014 7:00 am
ലിമിറ്റഡ് എഡിഷന്‍ വാഗണ്‍ ആര്‍ ക്രെസ്റ്റുമായി എത്തുകയാണ് മാരുതി സുസുക്കി. ഇന്റീരിയറിലും എക്സ്റ്റീരിയറിലും പ്രകടമായ മാറ്റങ്ങള്‍ ദൃശ്യമാണ്. പുതിയ ഗ്രില്‍
സ്‌കോഡ റാപിഡ് 2014 മോഡല്‍October 24, 2014 6:58 am
സ്‌കോഡ റാപിഡിന്റെ 2014 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. 7.22 ലക്ഷം രൂപയിലാണ് പുതിയ റാപിഡിന്റെ വില തുടങ്ങുന്നത്.
തിരഞ്ഞെടുപ്പിന് ശേഷം എന്‍സിപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് ബിജെപിOctober 24, 2014 6:57 am
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എന്‍.സി.പിയുമായി സഖ്യമുണ്ടാക്കില്ലെന്ന് ബി.ജെ,പി. ശിവസേനയുമായി 25 വര്‍ഷമായി ഉണ്ടായിരുന്ന ബന്ധം ബി.ജെ.പി അവസാനിപ്പച്ചതോടെ,
എല്‍.ജിയും സോണിയും സ്മാര്‍ട്‌ഫോണുകളുടെ വില കുറച്ചുOctober 24, 2014 6:55 am
സാംസങിനു പിന്നാലെ എല്‍.ജിയും സോണിയും ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകളുടെ വില ഇന്ത്യയില്‍ വെട്ടിക്കുറച്ചു. എല്‍ജിയുടെ സ്മാര്‍ട്‌ഫോണ്‍ ആയ എല്‍ജി ജി3യുടെ വില
പി.സദാശിവം കേരളാ ഗവര്‍ണറായതിനെതിരെ ചീഫ് ജസ്റ്റീസ് ആര്‍.എം ലോധOctober 24, 2014 6:52 am
ന്യൂഡല്‍ഹി: പി. സദാശിവം കേരളാ ഗവര്‍ണറായതിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആര്‍എം ലോധ. വിരമിച്ച ശേഷം ജഡ്ജിമാര്‍ രണ്ട്