ആറന്മുള: സംസ്ഥാനസര്‍ക്കാര്‍ പുനര്‍ വിജ്ഞാപനമിറക്കിയേക്കും
തിരുവനന്തപുരം: ആറന്മുള വിമാനത്താവള വിഷയത്തില്‍ കജിഎസ് ഗ്രൂപ്പിന്റെ കൈവശമുള്ള ഭൂമി വ്യവസായ മേഖലയാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുനര്‍ വിജ്ഞാപനമിറക്കുമെന്ന് റിപ്പോര്‍ട്ട്. വ്യവസായ മേഖലയിലാണ് പുതിയ വിജ്ഞാപനം. ഇതുപ്രകാരം കെജിഎസ് ഗ്രൂപ്പിന്റെ കൈവശമുള്ള ഭൂമി