കുമളി: പണവും പാരിതോഷികവും ലഹരി വസ്തുക്കളുടെ കടന്നുവരവും തടയുന്നതിനായി അതിര്‍ത്തികളില്‍ സംയുക്ത പരിശോധന ശക്തമാക്കി കേരളം. ചെക്ക് പോസ്റ്റുകളില്‍ പൊലീസ്, എക്‌സൈസ്, വനം വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിശോധന.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐഎം റാലി ഇന്ന് കാസർഗോഡ്; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യുംMarch 23, 2024 8:09 am
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐഎം റാലി ഇന്ന് കാസർഗോഡ് നടക്കും. അലാമിപ്പള്ളിയിലെ മൈതാനത്ത് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ
അരവിന്ദ് കെജ്രിവാൾ രാജി വെക്കില്ല: മുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി കൺവീനര്‍ സ്ഥാനവും ഒഴിയില്ലMarch 23, 2024 7:56 am
മദ്യനയ അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല. എഎപി ദേശീയ കൺവീനര്‍ സ്ഥാനവും ഇദ്ദേഹം
എല്‍ സാല്‍വദോറിനെതിരായ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയംMarch 23, 2024 7:51 am
ഫിലഡല്‍ഫിയ: എല്‍ സാല്‍വദോറിനെതിരായ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ലോകചാമ്പ്യന്മാരുടെ വിജയം. 16-ാം മിനിറ്റില്‍ ക്രിസ്റ്റിന്‍
സിദ്ധാര്‍ത്ഥന്‍ മരിച്ച സംഭവം;എട്ട് മാസത്തോളം പീഡിപ്പിക്കപ്പെട്ടുവെന്ന് ആന്റിറാഗിങ് സ്‌ക്വാഡ് റിപ്പോര്‍ട്ട്March 23, 2024 7:41 am
കല്‍പറ്റ: പൂക്കോട് വെറ്ററിനറി കോളജില്‍ റാഗിങ്ങിനിരയായി മരിച്ച ജെ എസ് സിദ്ധാര്‍ത്ഥന്‍ എട്ട് മാസത്തോളം തുടര്‍ച്ചയായി പീഡിപ്പിക്കപ്പെട്ടുവെന്ന് ആന്റിറാഗിങ് സ്‌ക്വാഡ്
39 ഡിഗ്രി വരെ ചൂട്; ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്, വേനല്‍മഴയ്ക്ക് സാധ്യതMarch 23, 2024 7:39 am
സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ പത്തുജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ
ലോക്സഭാ തിരഞ്ഞെടുപ്പ്; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അവലോകനയോഗം ഇന്ന് കൊച്ചിയിൽMarch 23, 2024 7:29 am
ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അവലോകനയോഗം ഇന്ന് കൊച്ചിയിൽ നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്
കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച തോട്ടപ്പളളി മത്സ്യബന്ധന തുറമുഖം കാഴ്ചവസ്തു;പ്രതിഷേധിച്ച് തൊഴിലാളികള്‍March 23, 2024 7:25 am
ആലപ്പുഴ: കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച ആലപ്പുഴ തോട്ടപ്പളളി മത്സ്യബന്ധന തുറമുഖം വെറും കാഴ്ചവസ്തുവായി. മേഖലയിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടേണ്ട തുറമുഖത്തിനാണ്
അഭ്യൂഹങ്ങള്‍ക്ക് വിരാമം;കെയ്റ്റ് രാജകുമാരിക്ക് അര്‍ബുദംMarch 23, 2024 7:15 am
ലണ്ടന്‍: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് വെയില്‍സ് രാജകുമാരി കേറ്റ് മിഡില്‍ടണിന്റെ വെളിപ്പെടുത്തലെത്തി. ഇന്ന് വൈകിട്ടാണ് തന്‍ അര്‍ബുദബാധിതയാണെന്നുള്ള വിവരം അറിയിച്ചത്. കെയ്റ്റ്
ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചുMarch 23, 2024 7:06 am
രാത്രി വഴിയരികില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. പത്തുപേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട് കൊടമംഗലം സ്വദേശിയും ഭിന്നശേഷിക്കാരനുമായ പരശുരാമന്‍
Page 5 of 18675Previous
1
2
3
4
5
6
7
8
…
18,675
Next