തിരുവനന്തപുരം: ശക്തമായ മഴയില്‍ ശനിയാഴ്ച്ച ഉരുള്‍പൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും രാവിലെ രക്ഷാപ്രവര്‍ത്തനം തുടരും. രണ്ടിടങ്ങളിലുമായി ഇനിയും 15 പേരെയാണ് കണ്ടെത്താനുള്ളത്. കൂട്ടിക്കലിലെ കാവാലിയിലാണ് ഇന്ന് തെരച്ചില്‍ നടത്താനുള്ളത്. നാല്‍പ്പതംഗ സൈന്യം ഇവിടെ
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്October 17, 2021 7:08 am
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ അതിശക്തമായ മഴയ്ക്ക്
സംസ്ഥാനത്ത് രാത്രിയും മഴ തുടരുമെന്ന് മുന്നറിയിപ്പ്; കാണാതായത് 12 പേരെOctober 17, 2021 12:27 am
തിരുവനന്തപുരം: സംസ്ഥാനത്ത് പെരുമഴ തുടരുമ്പോള്‍ മണ്ണിടിഞ്ഞും ഉരുള്‍പൊട്ടിയുമുണ്ടായ അപകടങ്ങളില്‍ കാണാതായത് 12 പേരെ. ഇടുക്കിയിലെ കൊക്കയാറില്‍ മാത്രം എട്ട് പേരെ
സൗദിയില്‍ ഇന്ന് 45 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.October 16, 2021 11:48 pm
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിതരില്‍ 110 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തില്‍
സാഫ് കപ്പ് ഫുട്‌ബോള്‍; കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യന്‍ ടീംOctober 16, 2021 11:23 pm
മാലി: സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ കിരീടം ചൂടിയത്.
ഖത്തറില്‍ 69 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുOctober 16, 2021 10:44 pm
ദോഹ: ഖത്തറില്‍ 69 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 66 പേര് കൂടി രാജ്യത്ത് പുതിയതായി
ഇവർ പോരാടിയത് ഒരേ കാലഘട്ടത്തിൽ, അറിയണം, ആ വീര ചരിത്രവും . . .October 16, 2021 10:40 pm
മന്ത്രി മുഹമ്മദ് റിയാസും, എ.എൻ ഷംസീർ എം.എൽ.എയും പോരടിക്കുകയാണെന്ന പ്രതിപക്ഷ പ്രചരണത്തിൻ്റെ മുനയൊടിച്ച് സി.പി.എം. വാർത്തകൾ നൽകിയ മാധ്യമങ്ങളും ഇളിഭ്യരായി.
കേരള തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രത നിര്‍ദേശംOctober 16, 2021 10:38 pm
തിരുവനന്തപുരം: കേരള തീരത്ത് (പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ) ഓഗസ്റ്റ് 16 രാത്രി 11.30 വരെ 2.5 മുതല്‍ 3.1
പൂഞ്ഞാറിലെ വെള്ളക്കെട്ടിലൂടെ സാഹസികമായി ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍October 16, 2021 10:14 pm
തിരുവനന്തപുരം: ശക്തമായ മഴയെ തുടര്‍ന്ന് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കുമുന്നില്‍ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന്
ഡബിള്‍ ഇന്‍ക്യുബേഷന്‍ പൂര്‍ത്തിയായി; കോഴിക്കോട് നിപ മുക്തമെന്ന് വീണാ ജോര്‍ജ്ജ്October 16, 2021 9:53 pm
കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് മുക്തമായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ജില്ലയില്‍ നിപ വെറസിന്റെ ഡബിള്‍