ടി20 ക്യാപ്റ്റന്‍സിയില്‍ ധോണിക്ക് അപൂര്‍വ്വ റെക്കോര്‍ഡ്

മുംബൈ: ടി20യില്‍ ക്യാപ്റ്റനായി 300 മത്സരങ്ങളെന്ന അപൂര്‍വ റെക്കോര്‍ഡുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി. ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഫൈനല്‍ മത്സരത്തില്‍ ചെന്നൈയെ നയിച്ചതോടെയാണ് ധോണി റെക്കോര്‍ഡ് നേട്ടം കുറിച്ചത്.

ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായ ഡേവിഡ് അമെസിനെ കുത്തികൊലപ്പെടുത്തി
October 15, 2021 10:39 pm

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം ഡേവിസ് അമെസ് കുത്തേറ്റു മരിച്ചു. 69 വയസായിരുന്നു. മണ്ഡലത്തിലെ പൊതുപരിപാടില്‍ പങ്കെടുക്കവെയാണ് എംപിക്ക് നേരെ

ആഗോള പട്ടിണി സൂചിക തയ്യാറാക്കിയതില്‍ ഗുരുതരമായ പിഴവുകളെന്ന് കേന്ദ്രം
October 15, 2021 10:24 pm

ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചിക തയ്യാറാക്കിയതില്‍ ഗുരുതരമായ പിഴവുകളുണ്ടെന്ന് കേന്ദ്രസര്‍ക്കാരുടെ പ്രസ്താവന. അശാസ്ത്രീയമായാണ് സൂചിക തയ്യാറാക്കിയതെന്നും കേന്ദ്രം പറയുന്നു. സൂചികയില്‍

ആറു മാസം മുമ്പ് മരിച്ച കെഎസ് ആര്‍ടിസി കണ്ടക്ടര്‍ക്ക് സ്ഥലം മാറ്റം; സാങ്കേതിക പിഴവെന്ന് അധികൃതര്‍
October 15, 2021 10:11 pm

ആലപ്പുഴ: ആറ് മാസം മുന്‍പ് കൊവിഡ് ബാധിച്ച് മരണമടഞ്ഞ കണ്ടക്ടറെ എറണാകുളത്തേക്ക് സ്ഥലംമാറ്റി കെഎസ്ആര്‍ടിസി. ചേര്‍ത്തല ഡിപ്പോയിലെ കണ്ടക്ടറായിരിക്കെ മരണമടഞ്ഞ

ഐപിഎല്‍ ഫൈനല്‍: ചെന്നൈക്കെതിരെ കൊല്‍ക്കത്തക്ക് 193 റണ്‍സ് വിജയലക്ഷ്യം
October 15, 2021 9:48 pm

ദുബായ്: ഐ.പി.എല്‍ 14ാം സീസണ്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ 193 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടോസ്

മന്‍മോഹന്‍ സിംഗ് ചികിത്സയില്‍ കഴിയുന്നതിന്റെ ഫോട്ടോ പുറത്തുവിട്ട സംഭവം; അതൃപ്തിയറിയിച്ച് കുടുംബം
October 15, 2021 9:37 pm

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിന്റെ ചിത്രം പുറത്തുവിട്ടതിനെതിരെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കുടുംബം. ആരോഗ്യമന്ത്രി

സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; മാസ്‌കും സാമൂഹിക അകലവും പാലിക്കേണ്ടതില്ല
October 15, 2021 9:25 pm

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം കുറഞ്ഞതോടെ പൊതുഇടങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. രണ്ട് ഡോസ്

സ്വാതന്ത്ര്യസമരത്തില്‍ സവര്‍ക്കറിന്റെ പങ്ക് എന്നെന്നും ഓര്‍മ്മിക്കപ്പെടുമെന്ന് അമിത് ഷാ
October 15, 2021 8:24 pm

കൊല്‍ക്കത്ത: സവര്‍ക്കറെ പ്രകീര്‍ത്തിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായും. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് വീര സവര്‍ക്കറുടെ സംഭാവനകള്‍ എന്നെന്നും ഓര്‍ത്തിരിക്കുമെന്ന് അമിത്

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു
October 15, 2021 8:15 pm

ജമ്മു: പുല്‍വാമയിലും ശ്രീനഗറിലും നടന്ന ഏറ്റുമുട്ടലുകളിലായി സുരക്ഷാസേന ഒരു ഭീകരരെ വധിച്ചു. ശ്രീനഗര്‍ സ്വദേശി ഷാഹിദ് ബാസിര്‍ ഷെയ്ഖിനെ ആണ്

ദസറ ആഘോഷത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം; നാല് മരണം
October 15, 2021 8:00 pm

റായ്പൂര്‍: ദസറാ ആഘോഷങ്ങളുടെ ഭാഗമായി ദുര്‍ഗാ വിഗ്രഹ നിമഞ്ജന ഘോഷയാത്രയ്ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി നാലുമരണം. 16 പേര്‍ക്ക് അതീവ ഗുരുതരമായ

Page 5496 of 18675 1 5,493 5,494 5,495 5,496 5,497 5,498 5,499 18,675