ന്യൂഡല്‍ഹി : സി.ബി.എസ്.ഇ പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി. 10, +2 പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശമാണ് സി.ബി.എസ്.ഇ പുറത്തിറക്കിയത്. രണ്ട് ഘട്ടമായി ഓഫ്‌ലൈനായിട്ടായിരിക്കും പരീക്ഷകള്‍ നടത്തുക. ഒന്നാം ഘട്ട പരീക്ഷകളുടെ തീയതിക്രമം ഒക്ടോബര്‍ 18 ന് പുറത്തുവിടും.
ഒടുവിൽ തങ്ങളുടെ തലൈവനെ തിരിച്ചറിഞ്ഞ് തമിഴകം !October 14, 2021 10:10 pm
ദളപതി വിജയ് യെ വേട്ടയാടിയ ബി.ജെ.പിയും നിലപാട് മാറ്റുന്നു. ലോകസഭ തിരഞ്ഞെടുപ്പിനു മുൻപ് ദളപതിയെ അനുനയിപ്പിക്കാൻ ശ്രമം. ഇതേ നീക്കവുമായി
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ശനിയാഴ്ച നടക്കുംOctober 14, 2021 10:09 pm
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ശനിയാഴ്ച നടക്കും. വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് പ്രഖ്യാപന ചടങ്ങ് നടക്കുക. ഇത്തവണ
കടയ്ക്കലില്‍ സംഘര്‍ഷം; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും ഒരു എസ്എഫ് ഐ പ്രവര്‍ത്തകനും വെട്ടേറ്റുOctober 14, 2021 9:46 pm
കൊല്ലം: കൊല്ലം ജില്ലയിലെ കടക്കലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. കടയ്ക്കല്‍ എസ് എച്ച് എം കോളജിന്
കല്‍ക്കരി ക്ഷാമം; നിര്‍ണായക നിലപാടുമായി കോള്‍ ഇന്ത്യOctober 14, 2021 9:21 pm
ന്യൂഡല്‍ഹി: കല്‍ക്കരി ക്ഷാമം വൈദ്യുതോല്‍പ്പാദനത്തിന് വന്‍ പ്രതിസന്ധിയായിരിക്കെ നിര്‍ണായക തീരുമാനമെടുത്ത് കോള്‍ ഇന്ത്യ. ഇനി സാധാരണ പോലെ എല്ലാവര്‍ക്കും കല്‍ക്കരി
പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ദു തുടരുംOctober 14, 2021 8:28 pm
ന്യൂഡല്‍ഹി: പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ദു തുടരും. സിദ്ദുവിന്റെ രാജി കോണ്‍ഗ്രസ് ഹൈക്കമാന്റ് തള്ളുകയായിരുന്നു. ഹൈക്കമാന്റ് എടുക്കുന്ന
നവ്‌ജ്യോത് സിംഗ് സിദ്ദു കോണ്‍ഗ്രസ് ആസ്ഥാനത്ത്; ഇന്ന് ഹൈക്കമാന്റ് നേതാക്കളുമായി കൂടിക്കാഴ്ചOctober 14, 2021 8:22 pm
ന്യൂഡല്‍ഹി: നവ്‌ജ്യോത് സിംഗ് സിദ്ദു കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തി. ഹൈക്കമാന്‍ഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്. കെ സി വേണുഗോപാല്‍, ഹരീഷ്
സവര്‍ക്കറുടെ മാപ്പപേക്ഷ; രാജ്‌നാഥ് സിംഗിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് വി.ഡി സതീശന്‍October 14, 2021 8:01 pm
തിരുവനന്തപുരം: സവര്‍ക്കറുടെ മാപ്പപേക്ഷയുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ പരാമര്‍ശത്തോട് രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ചരിത്രബോധമില്ലാത്ത
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അഞ്ചര കിലോ സ്വര്‍ണം പിടികൂടിOctober 14, 2021 7:44 pm
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബായ്-ചെന്നൈ വിമാനത്തില്‍ എത്തിയ അഞ്ച് യാത്രക്കാരില്‍ നിന്ന് അഞ്ചര കിലോ സ്വര്‍ണമാണ് പിടികൂടിയത്.
യുഎഇയില്‍ 116 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധOctober 14, 2021 7:20 pm
അബുദാബി: യുഎഇയില്‍ ഇന്ന് 116 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 173