ശക്തമായ മഴയ്ക്ക് സാധ്യത; വടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും ഓറഞ്ച് ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കി. വടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കും. മധ്യ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്

ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചു
October 14, 2021 7:10 am

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില കൂട്ടുന്നത് തുടരുന്നു. ഇന്ന് പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. 19

വീരമൃത്യു വരിച്ച വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു
October 14, 2021 12:22 am

തിരുവനന്തപുരം: ജമ്മുകശ്മീരില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ എച്ച്. വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ബുധനാഴ്ച രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ്

ഐപിഎല്‍; പൊരുതിത്തോറ്റ് ഡല്‍ഹി, ഇനി കൊല്‍ക്കത്ത-ചെന്നൈ ഫൈനല്‍ പോരാട്ടം
October 14, 2021 12:11 am

ഷാര്‍ജ: ഐ.പി.എല്ലില്‍ അവസാനനിമിഷം വരെ ത്രസിപ്പിച്ച മത്സരത്തിനൊടുവില്‍ പൊരുതിക്കളിച്ച ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പിച്ച് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഫൈനലില്‍

മിനി വാനിന്റെ വിന്‍ഡോ ഗ്ലാസില്‍ കഴുത്ത് കുടുങ്ങി: നാല് വയസുകാരന് ദാരുണാന്ത്യം
October 13, 2021 11:55 pm

ആലപ്പുഴ: മിനിവാനിന്റെ വിന്‍ഡോ ഗ്ലാസിനിടയില്‍ കഴുത്ത് കുരുങ്ങി നാലുവയസുകാരന് ദാരുണാന്ത്യം. പകുതി താഴ്ത്തിയ ഗ്ലാസിനിടയിലൂടെ വാഹനത്തിലേക്ക് കയറാന്‍ ശ്രമിച്ചപ്പോഴായിരുന്നു അപകടം.

ഖത്തറില്‍ ഇന്ന് 83 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
October 13, 2021 11:46 pm

ദോഹ: ഖത്തറില്‍ 83 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 83 പേര്‍ കൂടി രാജ്യത്ത് പുതിയതായി

മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം
October 13, 2021 11:03 pm

തിരുവനന്തപുരം: മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം. വൈദ്യുതി മന്ത്രിയായിരിക്കെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ആര്യാടന്‍ മുഹമ്മദ്

ഹണിട്രാപ്പില്‍ കുടുങ്ങരുതെന്ന് ഡിജിപി; 22 കാര്യങ്ങള്‍ പാലിക്കാനും പൊലീസിന് നിര്‍ദേശം
October 13, 2021 10:31 pm

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥര്‍ ഹണിട്രാപ്പില്‍ കുടുങ്ങാന്‍ പാടില്ലെന്നു ഡിജിപിയുടെ നിര്‍ദേശം. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തിന്റെ തീരുമാനങ്ങള്‍

സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി
October 13, 2021 9:40 pm

തിരുവനന്തപുരം: സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് അവലോകനയോഗത്തില്‍ നിര്‍ദ്ദേശിച്ചു. കൊവിഡ്

മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി കാണുന്നില്ലെന്ന് സവര്‍ക്കറുടെ ചെറുമകന്‍
October 13, 2021 9:11 pm

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി കാണുന്നില്ലെന്ന് സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍. ഇന്ത്യ പോലൊരു രാജ്യത്തിന് ഒരു പിതാവ് മാത്രമല്ല. വിസ്മരിക്കപ്പെട്ട

Page 5510 of 18675 1 5,507 5,508 5,509 5,510 5,511 5,512 5,513 18,675