ടാറ്റയുടെ പെട്രോള്‍ സ്‌പോര്‍ട്‌സ് കാര്‍ ടമോ റെയ്‌സ്‌മോയുടെ വൈദ്യുത പതിപ്പ് ‘ റെയ്‌സ്‌മോ പ്ലസ് ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു.
ലിഥിയം അയോണ്‍ ബാറ്ററിയില്‍ നിന്നും 202 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ടാറ്റ ടമോ റെയ്‌സ്‌മോ പ്ലസ് പതിപ്പിന്റെ പവര്‍ഹൗസ്. ഒറ്റചാര്‍ജ്ജില്‍ 350 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ റെയ്‌സ്‌മോ പ്ലസിന് സാധിക്കുമെന്നാണ് ടാറ്റയുടെ വാദം.