സംസ്ഥാനത്ത് ഓട്ടോയുടെയും ടാക്‌സിയുടെയും നിരക്ക് കൂട്ടുമെന്ന് !!

auto-taxi

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോയുടെയും ടാക്‌സിയുടെയും നിരക്ക് കൂട്ടാന്‍ ധാരണയായി. യൂണിയന്‍ നേതാക്കളുമായി ഗതാഗതമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. നിരക്ക് കൂട്ടുന്നത് കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷമായിരിക്കും. രണ്ടു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top