കാസര്‍ഗോഡ്: പാലക്കുന്നില്‍ ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ബേക്കല്‍ മീത്തല്‍ സ്വദേശികളായ ഷരീഫ്-ഫസീല ദമ്പതികളുടെ എട്ട് മാസം പ്രായമുള്ള മകന് മുഹമ്മദ് നയാന്‍ ആണ് മരിച്ചത്.
ഓട്ടോ കാറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കുഞ്ഞ് അമ്മയുടെ കൈയില്‍ നിന്നും തെറിച്ചു റോഡിലേക്ക് വീഴുകയായിരുന്നു.