ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രിംകോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും.
അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെയുള്ള വാദമാണ് ഇന്ന് ആരംഭിക്കുന്നത്.
ജസ്റ്റിസ് ദീപക് മിശ്ര, അശോക് ഭൂഷണ്‍,അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
2010 മുതല്‍ തീര്‍പ്പാകാതെ സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസാണ് അയോധ്യ പ്രശ്‌നത്തിലേത്.