തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ഭഗവാന്‍ അയ്യപ്പന്‍ സഹായിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ശബരിമല വിഷയം ഇടതുമുന്നണിക്ക് അനുകൂലമാകുമെന്നും ജയരാജന്‍ അറിയിച്ചു.
‘പൂതന’യെന്നത് സാഹിത്യാത്മക പരാമര്‍ശം മാത്രമാണ്. പുരാണങ്ങളിലുളളത് മന്ത്രി സുധാകരന്‍ ഓര്‍മിപ്പിച്ചതാണെന്നും ഇ.പി.ജയരാജന്‍ വ്യക്തമാക്കി.