മനീഷ് പോൾ ചിത്രം ‘ബാ ബാ ബ്ലാക്ക് ഷീപ്പിന്റെ’ ട്രെയിലർ പുറത്തിറങ്ങി

Baa Baaa Black Sheep,

നീഷ് പോൾ, മഞ്ജരി ഫാനിസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ബാ ബാ ബ്ലാക്ക് ഷീപ്പിന്റെ ‘ട്രെയിലർ പുറത്തിറങ്ങി. വിശ്വനാസ് പാണ്ഡ്യ സംവിധാനം നിർവഹിക്കുന്ന ചിത്രം ഈ വർഷം തന്നെ പ്രദർശനത്തിനെത്തും.

അനുപം ഖേർ, അനു കപൂർ, കെയ് കെയ് മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മനീഷ് വധവൻ, നതാഷ സുരി, സാഹിൽ വീദ്, വിനീത് ശർമ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Top