മുംബൈ: ഇന്ത്യന്‍ ഹോക്കിയുടെ മുഖ്യ പരിശീലകന്‍ റോളണ്ട് ഓള്‍ട്ട്മാനെ പുറത്താക്കി.
രണ്ട് വര്‍ഷത്തെ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് നടപടി.
2020 വരെ കാലാവധി നിലനില്‍ക്കെയാണ് ഓള്‍ട്ട്മാനെ പുറത്താക്കിയിരിക്കുന്നത്.