ബാഡ്മിന്റന്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ഇന്ന് ചൈനയില്‍ തുടക്കം

ഗ്വാങ്ചൗ (ചൈന): ബാഡ്മിന്റന്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സിന് ഇന്ന് ചൈനയില്‍ തുടക്കമാകും. പി.വി.സിന്ധു മാത്രമാണ് ഇന്ത്യയില്‍ നിന്നുള്ള താരം.

ലോക കിരീടം ചൂടിയ ശേഷം മത്സരിച്ച ടൂര്‍ണമെന്റുകളില്‍ ഒന്നും തന്നെ വലിയ പ്രകടനം കാഴ്ചവെക്കാന്‍ സിന്ധുവിന് കഴിഞ്ഞിട്ടില്ല. വേള്‍ഡ് ടൂര്‍ റാങ്കിങ്ങില്‍ സിന്ധു 15ാം സ്ഥാനത്തേക്ക് താഴുകയും ചെയ്തു. പക്ഷെ സിന്ധുവിന് ടൂര്‍ണമെന്റില്‍ അവസരം ലഭിച്ചത് ലോക ചാംപ്യന്‍ എന്ന പരിഗണനയിലാണ്.

Top