ബഹ്റയുടെ പങ്ക് വ്യക്തമാക്കി ഹൈക്കോടതിയിൽ പൊലീസ് !

മോൻസൻ മാവുങ്കലിൻ്റെ വ്യാജ പുരാവസ്തു ശേഖരത്തിൽ എ.ഡി.ജി.പി മനോജ് എബ്രഹാമിനെ വിളിച്ചു കൊണ്ടു പോയത് അന്നത്തെ ഡി.ജി.പി ലോകനാഥ് ബഹ്റയെന്ന് സംസ്ഥാന പൊലീസ് മേധാവി. ഹൈക്കോടതിയിൽ നൽകിയ സത്യാവാങ് മൂലത്തിലാണ് നിർണ്ണായകമായ ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഇതോടെ, എ.ഡി.ജി.പി മനോജ് എബ്രഹാമിനെ വളഞ്ഞിട്ട് ആക്രമിച്ച മാധ്യമങ്ങൾ ഉൾപ്പെടെയാണ് വെട്ടിലായിരിക്കുന്നത്.( വീഡിയോ കാണുക)

Top