ഡോമിനാര്‍ 400-ന്റെ കുഞ്ഞന്‍ പതിപ്പ് ഒരുങ്ങുന്നു. ഈ ബൈക്കിന്റെ വരവറിയിച്ച ടീസര്‍ വീഡിയോ ആണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്. 250 സിസി എന്‍ജിനിലാണ് ഡോമിനാര്‍ 400ൽ ഒരുങ്ങുന്നത്.
സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുന്നു. ടൂറിങ്ങ് ലോകത്തേക്ക് സ്വാഗതം എന്ന തലക്കെട്ടോടെയാണ് ബജാജ് ഈ വീഡിയോ പുറത്തുവിട്ടത്. എന്നാല്‍ ബൈക്ക് എപ്പോള്‍ എത്തുമെന്നതിനെക്കുറിച്ചൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/BajajDominar/videos/505206973511293/?__xts__%5B0%5D=68.ARCZEzDGe1Bm5SI5V1oUc43T0ICZ1Pn20hQ2rDmlvH2XnxX515wT2Rm_GLtWbo8eHhI3BAwqml6rwXmptt_04a5m_Ujn2_x3HepjXSAF0SDNrgJpvu5TjeZZreIjDRnO46nCSLInM4GW2TncUTgOIe-LhYKynspMRzDmtyVSowM0hiXDsM9UjDZ4zasgrchpN1DLizK21IPZ91BMpLTq0MYibsQYa5kgwDz_636dOnZvOfRZf0CNiPFS4Z3TDxgQFy8XMqzZEf2p54HXqCwiGzBdtPBJnYlh_bBSEF6tEYEBoKrmPD55OXblQl8uwRaPrd2CMujFn2CXiMU&__tn__=-R
ഈ മാസം അവസാനമോ ഏപ്രിലിന്റെ ആദ്യവാരമോ ഡോമിനാര്‍ 250 നിരത്തില്‍ എത്തുമെന്നാണ് വിവരം.